17
November 2019
Sunday
12:18 pm IST
fake-honey--jpg_710x400xt (1)

ഫെവിക്കോളും വാര്‍ണിഷും പഞ്ചസാരയും പിന്നെ രാസവസ്തുക്കളും വ്യാജ തേന്‍ തയ്യാര്‍; നാടോടികള്‍ പിടിയില്‍

ഫെവിക്കോളും വാര്‍ണിഷും പഞ്ചസാരയും പിന്നെ രാസവസ്തുക്കളും വ്യാജ തേന്‍ തയ്യാര്‍; നാടോടികള്‍ പിടിയില്‍ ഇവർ ചാക്ക് കണക്കിന് പഞ്ചസാര വാങ്ങുന്നത് പ്രദേശവാസികളുടെ...

navya-png_710x400xt

കേരളത്തിലെവിടെയോ എന്റെ അമ്മയുണ്ട്; എനിക്കവരെ ഒന്ന് കാണണം; ഇറ്റലിയില്‍നിന്നും നവ്യ പറയുന്നു

കേരളത്തിലെവിടെയോ എന്റെ അമ്മയുണ്ട്; എനിക്കവരെ ഒന്ന് കാണണം; ഇറ്റലിയില്‍നിന്നും നവ്യ പറയുന്നു നീണ്ട...

rakhi-amburi-murder-jpg_710x400xt

അമ്പൂരി കൊലപാതകം: ‘നിലവിളി കേൾക്കാതിരിക്കാൻ കാർ ആക്‌സിലേറ്റര്‍ നിര്‍ത്താതെ ഇരപ്പിച്ചു’; മൊഴി

അമ്പൂരി കൊലപാതകം: 'നിലവിളി കേൾക്കാതിരിക്കാൻ കാർ ആക്‌സിലേറ്റര്‍ നിര്‍ത്താതെ ഇരപ്പിച്ചു'; മൊഴി വിവാഹം...

ഓപ്പറേഷൻ താമര X ഘർ വാപ‍്‍സി: മധ്യപ്രദേശിൽ നാല് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്?

kamalnath-jpg_710x400xt

ഓപ്പറേഷൻ താമര X ഘർ വാപ‍്‍സി: മധ്യപ്രദേശിൽ നാല് ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക്? മധ്യപ്രദേശ് സര്‍ക്കാരിനെ വീഴ്‍ത്തുമെന്ന ബിജെപി ഭീഷണിക്കിടെ...

കർണാടക സ്പീക്കർ ‘പണി’ തുടങ്ങി; വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച 3 എംഎല്‍എമാരെ അയോഗ്യരാക്കി

pjimage--15--jpg_710x400xt

കർണാടക സ്പീക്കർ 'പണി' തുടങ്ങി; വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച 3 എംഎല്‍എമാരെ അയോഗ്യരാക്കി ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ...

കപ്പല്‍പ്പോര്: ഇറാൻ കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ ഹൈക്കമ്മീഷൻ കണ്ടു, ആശ്വാസം

pjimage--19--jpg_710x400xt

കപ്പല്‍പ്പോര്: ഇറാൻ കപ്പലിലെ ജീവനക്കാരെ ഇന്ത്യൻ ഹൈക്കമ്മീഷൻ കണ്ടു, ആശ്വാസം കപ്പലിലെ 24 ഇന്ത്യക്കാര്‍ക്കും ഹൈക്കമ്മീഷന്‍ യാത്രാസൗകര്യം ചെയ്തുകൊടുക്കുമെന്നാണ് മുരളീധരന്‍...

ജയ് ശ്രീറാം വിളി സഹിച്ചില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനില്‍ പോട്ടെ; ഭീഷണിയുമായി ബിജെപി വക്താവ്

zfsf--1--jpg_710x400xt

ജയ് ശ്രീറാം വിളി സഹിച്ചില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനില്‍ പോട്ടെ; ഭീഷണിയുമായി ബിജെപി വക്താവ് ''ഇൻഡ്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ്...

യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും; പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചു

pjimage--62--jpg_710x400xt

യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും; പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചു ര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച...

നോവല്‍ - നീലാകാശം - അധ്യായം – 3

Untitled-1

വേമ്പനാട്ടു കായലിന്റെ തീരത്ത് നല്ല രുചിയുള്ള പച്ചമീനിന്റെ പ്രദേശമായ വൈക്കത്താണ് രാജുവിന്റെ വീട്. ആഢൃതയും ആര്‍ഭാടവും പാരംബര്യവുമെല്ലാം അകം നിറയെ...

നോവല്‍ - ദൂരെ ഒരു കിളിക്കൂട്‌ - അധ്യായം -27

beauty_of_nature_8_210254

  ഗോപാലന് ഇരുന്നിട്ട് ഇരിക്കാനും മേല ., നിന്നിട്ട് നില്‍ക്കാനും മേല. പുറത്ത് കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടി .ജനലിലൂടെ വന്ന...

ചരിത്ര നോവല്‍ -ധീരരജാ - ഉടന്‍ തുടങ്ങുന്നു

king-arthur-20041103034949164-001

     www.malayalamnewstime - മില്‍  , ഉടന്‍ തുടങ്ങുന്നു ,   ചരിത്ര നോവല്‍    -  " ധീരരാജാ  ( KING DHEERA...

പരമ്പര - S P M ഒരു വസന്തം – ഓര്‍മ്മക്കുറിപ്പ്‌ – 1

download (6)

S P M ഒരു വസന്തം –ഓര്‍മ്മക്കുറിപ്പ്‌   ഞങ്ങളുടെ ജീവിതത്തിലെ രസമുള്ള കുറെ നല്ല ദിവസങ്ങളായിരുന്നു രണ്ടു കൊല്ലത്തെ...

ലേഖനം - ഇന്ത്യയിലെ ഫെമിനിസത്തിന്റെ ആര്‍ജ്ജവമുള്ള നേതാവ് – സാവിത്രി ഫൂലെ

50517224_2240308256182167_2104330127302197248_n

ഇന്ത്യയിലെ ഫെമിനിസത്തിന്റെ മാതാവ് " *************************** സമൂഹത്തിൽ പ്രതികരിയ്ക്കുന്ന , പ്രത്യേകിച്ചും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുന്ന സ്ത്രീകളെ എന്നും സമൂഹം...

ഡിറ്റക്ടീവ് നോവല്‍ - സ്വര്‍ണ്ണ കല്ലറ  -7

സ്വര്‍ണ്ണ കല്ലറ

   അവരെ പറഞ്ഞയച്ചതിനിശേഷം അടുത്തുള്ള പോലിസ് സ്റ്റെഷനുമായി  ബന്ധപ്പെടാന്‍ റോബിന്‍ തന്റെ മൊബൈല്‍ ഫോണെടുത്തു . ഇന്‍സ്പെക്ടര്‍ ബാല തന്റെ...

കവിത – അനുരാഗം – ജിസന്‍ എം വിത്സന്‍ കുമ്പഴ

അനുരാഗത്തിൻ നിറങ്ങൾ തളിരിടും കുളിർ കാലം, മനസ്സും മനസ്സുമായ് അടുക്കും ശുഭകാലം,  ആ കാലത്തിൽ സ്വർഗ്ഗ പാതയിൽ ഞാൻ അറിഞ്ഞു, ...

അച്ഛന്‍ – കവിത – ബിനു മയപ്പള്ളില്‍

images

അച്ഛന്‍ - കവിത   വേദനകള്‍  പെയ്യും കുളിരില്‍ അലിഞ്ഞു ചേര്‍ന്നൂ മഞ്ഞിന്‍ കണങ്ങളായ് മേഘപാളികളില്‍ വെറും സ്വപ്നങ്ങളാകാന്‍  കൊതിച്ചൂ...

സില്‍ബൂനി പ്രേമം (കഥ) By ഷെരീഫ് ഇബ്രാഹിം.

15-1

  അയല്‍വക്കത്തെ പയ്യൻ വന്ന് എന്റെ കയ്യിൽ ഒരെഴുത്ത് തന്നു. ഞാനത് വായിച്ചു. ഒരു പ്രേമലേഖനമായിരുന്നത്. ഈ എന്റെ കോലത്തിനെ...

അസ്ഥിത്തറയിലെ ദീപനാളം (കഥ) – ഷെരീഫ് ഇബ്രാഹിം.

15-1

അസ്ഥിത്തറയിലെ ദീപനാളം (കഥ) ആളനക്കമില്ലാത്ത ഓടിട്ട പഴയൊരു വീട്. കാളിംഗ് ബെൽ അമർത്തി. കുറച്ചു സമയം കാത്ത് നിന്നപ്പോൾ ഒരു...

ദുബായ് 1960ൽ (ചരിത്രം – ഷെരീഫ് ഇബ്രാഹിം

65307404_1667308713401501_1935463150073675776_n

ദുബായ് 1960ൽ (ചരിത്രം) By ഷെരീഫ് ഇബ്രാഹിം. ഈ ചിത്രം ദെയ്‌റ ദുബായിലെ നായിഫ് പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ശിക്കത്തുൽ...

ഇന്നത്തെ സ്പെഷ്യൽ

കോരനും പാച്ചുവും

ലക്കം 2

download (8)

കോരന്‍ കുരനേരം മൌനമായി ഇരുക്കുകയായിരുന്നു  . ഏറെസമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാഞ്ഞപ്പോള്‍ പാച്ചുവിന് സംശയമായി. പാച്ചു       ...

നിങ്ങളുടെ ബ്യൂട്ടിപാർലർ

സുന്ദരിമാര്‍ക്ക് കാലിന്റെ കാര്യത്തിലും ഇനി ശ്രദ്ധിക്കാം

1504675435-2758

കണ്ണും മുഖവും കാക്കുന്നതു പോലെ തന്നെയാണ് സുന്ദരിമാര്‍ ഇപ്പോള്‍ കാലിന്റെ കാര്യത്തിലും. പെഡിക്യൂര്‍ തുടങ്ങി നിരവധി സൌന്ദര്യസംരക്ഷണ നുറുങ്ങു വിദ്യകളാണ്...

അടുക്കളക്കാര്യം

ഒരു നിമിഷം അടുക്കളയിലേക്കൊന്നു ശ്രദ്ധിക്കുക,

download (7)

രോഗങ്ങള്‍ വിട്ടൊഴിയാത്ത അവസ്ഥ വരുന്നുണ്ടോ ? അത്തരത്തില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു നിമിഷം അടുക്കളയിലേക്കൊന്നു ശ്രദ്ധിക്കുക, മറ്റെവിടെയുമല്ല... പാത്രങ്ങള്‍ കഴുകാന്‍...

പൊതുവിജ്ഞാനം

സാഹിത്യ ക്വിസ്

palm_tree_183468

1  മലയാള ഭാഷയുടെ പിതാവാര്  2 . മലയാള ഭാഷാ വ്യാകരണത്തിന്റെ കര്ത്താവാര്  3 . ആദ്യമായി മലയാള അക്ഷരം...

ആരോഗ്യം

മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

pumpkinn_710x400xt

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് മത്തങ്ങ. ആന്‍റി  ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മത്തങ്ങ...

ഇന്നത്തെ വീഡിയോ

കവിത – അനുരാഗം – ജിസന്‍ എം വിത്സന്‍ കുമ്പഴ

അനുരാഗത്തിൻ നിറങ്ങൾ തളിരിടും കുളിർ കാലം,
മനസ്സും മനസ്സുമായ് അടുക്കും ശുഭകാലം, 
ആ കാലത്തിൽ സ്വർഗ്ഗ പാതയിൽ ഞാൻ അറിഞ്ഞു, 
എനിക്ക് നീ ആണ് എല്ലാം എന്ന്……………. 
അന്ന് നീ എനിക്ക് തന്ന സ്നേഹം എന്റ്റെ എല്ലാമായിരുന്നു, 
അന്ന് നീ എനിക്ക് തന്ന വാക്കുകൾ എന്റ്റെ ജീവനായിരുന്നു, 
എന്നിട്ടും നീ അറിഞ്ഞില്ല എന്നിലെ

സ്നേഹം എത്ര വലുതെന്നു……………

എന്നിലെ ആത്മാവിൻ പ്രാണൻ നിനക്കായ് കൊതിച്ചപ്പോൾ,
എൻ വിരൾ തുമ്പിൽ കൈ കോർത്ത് നടന്നപ്പോൾ, 
ഞാൻ ആഗ്രഹിച്ചു നീ എന്റെ സ്വന്തം ആകുമെന്ന്
നിനക്ക് നന്ന് എന്ന് തോന്നും വഴികളിൽ നീ നടന്നപ്പോഴും 
ഞാൻ അറിഞ്ഞിരുന്നില്ല നീ എൻ സ്നേഹം മറന്നിടും എന്ന്. 
എന്നിൽ നിന്നകലാൻ നിനക്കു കഴിഞ്ഞിടുമെന്നു
മഴ കൊഞ്ചലായ് നീ

എൻ ഉള്ളിൽ വന്നു പെയ്ത് മാഞ്ഞിടുമെന്നു..

ഞാൻ വേണ്ടന്നു പറയുമ്പോൾ നീ വേണമെന്നും,
ഞാൻ സമ്മതം മൂളുമ്പോൾ നീ ചെയ്താലും 
നീ മനസ്സിലാക്കിയിരുന്നു അത് വേണ്ടായിരുന്നു എന്ന്.
എന്നിട്ടും എന്തേ നീ മനസ്സിലാക്കിയില്ല എന്റ്റെ വാക്കുകൾ…………..
എനിക്ക് ശേഷം നീ കണ്ടെത്തിയ കൂട്ടാളി പറയുന്നതെല്ലാം
അനുസരിക്കാൻ നിനക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.