24
May 2019
Friday
10:28 am IST

എണ്ണമയമുള്ള മുഖത്തിനു ചേരുന്ന ഫേസ് പാക്കുകള്‍

February 27, 2017 | 7:13 AM | | admin
face-pack-for-pimples

1 . പഴുത്ത പപ്പായ നന്നായി ഉടച്ചു പേസ്റ്റ് പോലെയാക്കിയതിനുശേഷം മുഖത്തും കഴുത്തിലും ചുണ്ടിലും പുരട്ടുക . ഉണങ്ങിതുടങ്ങുമ്പോള്‍ മുഖം വിരലുകള്‍ കൊണ്ട് മൃദുവായി തടവുക . അതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക .

2 . പഴുത്ത തക്കാളി നനായി ഉടച്ചു നീരെടുക്കുക. അതില്‍ അല്‍പം റൊട്ടിപ്പൊടി ചേര്‍ത്ത് പതപ്പിചെടുക്കുക. ഈ മിശ്രിതം എണ്ണമയമുള്ള മുഖത്തിനു ഫേസ് പാക്കായി ഉപയോഗിക്കാം.

Previous Next