15
October 2019
Tuesday
10:22 pm IST

ഗുണ്ട പള്‍സര്‍ സുനി പിടിയില്‍

February 23, 2017 | 4:58 PM | | admin
pulsar-suni-4.jpg.image.784.410

 

കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ ആണ് പള്‍സര്‍ സുനിയും വരൊരു ഗുണ്ടയായ വിജീഷും പിടിയില്‍ ആയതു.
കോടതിയിൽ കീഴടങ്ങാനെത്തിയ സുനിൽകുമാറിനെയും (പൾസർ സുനി) വിജീഷിനെയും സെൻട്രലൽ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയില്‍ നിന്നും നാടകീയമായി അറസ്റ്റു ചെയ്യുകയായിരുന്നു..

കോടതിയിൽ ഉച്ചഭക്ഷണ സമയമായതിനാൽ ഇരുവർക്കും മജിസ്ട്രേറ്റിനു മുൻപിൽ കീഴടങ്ങാനായില്ല. കോടതിയിൽ ഉച്ചഭക്ഷണ സമയമായതിനാൽ ഇരുവർക്കും മജിസ്ട്രേറ്റിനു മുൻപിൽ കീഴടങ്ങാനായില്ല. 

Previous Next