18
April 2019
Thursday
03:44 pm IST

നടി ഭാവനയെ ആക്രമിച്ച സംഭവം വഴിത്തിരിവില്‍

February 23, 2017 | 5:55 AM | | admin
looking_up_the_tree_2_204459

നടിയെ ആക്രമിച്ചു വിട്ടയച്ച ഉടന്‍ ക്വട്ടേഷന്‍ നേതാവ് സുനില്‍ അസൂത്രകനെ ഫോണില്‍ വിളിച്ചു. കോടതിയില്‍ ഇയാള്‍ നല്കിംയത് ആക്രമണ വേളയില്‍ ഉപയോഗിക്കാത്ത ഫോണ് . ഭാവനയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സഘന്ഗം തമ്മനം സ്വദേശി മണികണ്ടന്റെ മോഴികളിലും സംഭവത്തിന്റെ അസൂത്രകനെ കുറിച്ച് സൂചന . സംഭവ ദിവസം രാത്രി അങ്കമാലിക്ക് സമീപം നടി സഞ്ചരിച്ച കാര്‍ തടഞ്ഞു ബലപ്രയോഗത്തിലൂടെ അതി കയറിയ മണികണ്ഠനും കൂട്ടാളികളും നടിയുമായി നഗരത്തില്‍ എത്തിയപ്പോഴാണ് മുഖ്യപ്രതി സുനില്കു്മാര്‍ കാറില്‍ കയറി നടി ഭാവനയെ പീഡിപ്പിച്ചത് . വാഹനത്തിനുള്ളില്‍ പകര്ത്തി യ അപകീര്തിപരവും നീച്ചവുമായ നഗ്ന ദൃശ്യങ്ങള്‍ കാണിച്ചു നടിയെ ബ്ലാക്കുമെയില്‍ ചെയ്തു പണം വാങ്ങമെന്നാണ് സുനില്‍ കൂട്ടാളികളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മണിക്കൂര്‍ നേരത്തെ അതിക്രമങ്ങള്ക്ക് ശേഷം നടിയെ വിട്ടയച്ച പ്രതികള്‍ മറ്റൊരു വാഹനത്തില്‍ മടങ്ങും മുന്പ്ള സുനില്‍ ആരെയോ ഫോണില്‍ വിളിച്ചു സംഭവം വിവരിക്കുന്നതിനിടയില്‍ പണത്തിന്റെ കാര്യവും സംസാരിച്ചു. അതിനിശേഷം മനികണ്ടനോട് പിറ്റേന്ന് രാവിലെ തമ്മനത്തെ ഫ്ലാറ്റില്‍ വരാന്‍ പറഞ്ഞതിന് ശേഷമാണ് പിരിഞ്ഞത്. റിമാണ്ട് ചെയ്ത മണികണ്ഠനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസിനു കൈമാറും .

Previous Next