18
June 2019
Tuesday
08:06 pm IST

സുരക്ഷയില്‍ പിഴവ് – വെടിയുണ്ടകല്‍ കാണ്മാനില്ല.

February 23, 2017 | 8:32 AM | | admin
images

 

കേരള പോലീസിന്‍റെ കാണാതായ 7200 വെടിയുണ്ടകള്‍ കണ്ടെത്തിയില്ല. പോലീസിന്‍റെ കാണാതായ വെടിയുണ്ടകള്‍ കണ്ടെത്താനാകാതെ അന്വേഷണം അവസാനിപ്പിച്ചു.  ഇരുപത്തിമൂന്നു വര്‍ഷത്തെ രേഖകളും വെടിയുണ്ടകളുടെ യും  കണക്കുകളും പരിശോദിച്ചിട്ടും ഉത്തരവാദികളെ കണ്ടെത്താനായില്ല. പെരൂര്കട എസ്പി ക്യാമ്പില്‍ അതീവ സുരക്ഷയില്‍ സൂക്ഷിച്ച 7200 ല്‍ എറെ വെടിയുണ്ടകളാണ് കാണാതായത്. ബെറ്റാലിയന്‍ എ ഡി ജി പി  സുധെഷ്കുമാരിനു സംഭവം അന്വേഷിച്ച നാലംഗ ബോര്‍ഡ്‌  മേധാവി എസ്ഐ എസ് എഫ് കമന്‍ഡാന്റ്റ് കെ ബി സന്തോഷ്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏങ്ങനെ,ഏപ്പോള്‍ കാണാതായെന്നു  പറയുന്നില്ല . ഉപയോഗിച്ച വെടിയുണ്ടാകളുടെയും കാലി കേയിസുകളും കൃത്യമായി സൂക്ഷിച്ചിട്ടില്ല  . ചുമതലപെട്ട ഉദ്യോഗസ്ഥര്‍ ഇടവേളകളില്‍ നടത്തേണ്ട സ്റ്റോക്ക്‌ വെരിഫിക്കേഷന് നടത്താറില്ലെന്നു  തെളിഞ്ഞു.

Previous Next