25
August 2019
Sunday
11:17 am IST

അപ്പുണ്ണിയെ   ചോദ്യം ചെയ്തു വിട്ടയച്ചു

July 31, 2017 | 4:51 PM | | admin
appunni3-7-2017-1.jpg.image.784.410

കൊച്ചി : യുവനടിയെ തട്ടികൊണ്ടുപോയി ലൈങ്ങികമായി ഉപദ്രവിച്ച സംഭവത്തിലെ ഗൂഡാനോചന കേസില്‍ നടന്‍ ദിലീപിന്‍റെ മാനേജരായ എ എസ് സുനില്‍ രാജിനെ (അപ്പുണ്ണി ) പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു . രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെ തുടര്‍ച്ചയായി ആലുവ പോലിസ് ക്ലബ്ബില്‍ വെച്ചാണ് അപ്പുണ്ണിയെ ചോദ്യം ചെയ്തത് . അപ്പുണ്ണിയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളുകയും നേരിട്ട് ഹാജരാകണമെന്നും പറഞ്ഞു അന്വേഷണ സംഘം നോടിസ് അയക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അപ്പുണ്ണി ചോദ്യം ചെയ്യലിന് വിധേയനായത് . ഇത്രയും നാലും പോലിസിനെ കണ്ണുവെട്ടിച്ചു ഒളിവില്‍ കഴിയുക ആയിരുന്നു . മൂന്നാം മുറയും ഭീഷണിയും ഉപയോഗിക്കരുതെന്നും നിയമപ്രകാരം മാത്രമേ ചോദ്യം ചെയ്യവുള്ളൂ എന്നും കോടതി പ്രത്യേകം നിര്‍ദ്ടശിച്ചിരുന്നു .  

 

സ്വന്തം ലേഖകന്‍ 

Previous Next