25
August 2019
Sunday
04:28 pm IST

ആതുര സേവന രംഗത്ത് ഒരു ദൈവ ദൂതന്‍ – ഫാദര്‍ ഷിബു നാട്ടുപുറത്തില്‍

January 7, 2019 | 9:17 PM | | admin
Exif_JPEG_420

പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം , താമസം , വിദ്യാഭ്യാസം , മുതലായവ നല്‍കുക , സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ , അമ്മയും അച്ഛനും ഉപക്ഷിച്ചു പോകുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുക , മാനസികവും ശാരീരികവും ആത്മീയവും ആയി വിഷമങ്ങള്‍ അനുഭവിക്കുന്നവരുടെ ഇടയിലേക്ക്  സ്വന്തനവുമായി കടന്നു ചെല്ലുക ,  ഇവയൊക്കെയാണ്  ഫാദര്‍ ഷിബു നാട്ടുപുറത്ത്തില്‍ നെ ക്കുറിച്ച്  പറയാനുള്ള വിശേഷണങ്ങള്‍ . പരിശുദ്ധ വെളംകണ്ണി  മാതാവിന്റെ പള്ളിയിലെ നിര സാന്നിധ്യമാണ് ഈ ഫാദര്‍ .

IMG20180408184818

ഇടുക്കി എട്ടാം മൈലില്‍ വള്ളാരി എന്നാ സ്ഥലത്ത് മൂന്നു കൊല്ലങ്ങള്‍ക്ക് മുന്‍പ്  ഫാദര്‍ ഷിബു നാട്ടുപുറത്തില്‍ ഡയറക്ടര്‍ ആയി  Divine Charitable Trust – ന്റെ പ്രവര്‍ത്തനം ആരംഭിച്ചു

 

IMG20181220111734

വെള്ലാരിയില്‍ വെച്ച്  AIDS  – നെ ക്കുറിച്ച് നടത്തിയ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ധാരാളം പേര്‍ക്ക് സഹായമാവുകയും അതില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടം ചേര്‍ന്ന് കച്ചവടം ചെയ്യാന്‍ ഒരാള്‍ക്ക്  25000 രൂപ വെച്ച് വിതരണം  ചെയ്യുകയും ചെയ്തു ഫാദര്‍ ഷിബു നാട്ടു പുറത്തില്‍ . ഈ വാര്‍ത്ത  , സണ്‍ ടി വി ചാനലിലെ ,  സണ്‍ ന്യൂസ്‌  ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു .

IMG20181220111719

പ്രവാസി എഴുത്തുകാരനും നോവലിസ്റ്റുമായ ശ്രീ ബിനു മായപ്പള്ളില്‍ Divine Charitable Trust ന്‍റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കൂടെയുണ്ട് .

IMG20181121150949 IMG20181121151020 IMG20181121151036

ഇത്രയും നാള്‍ വാടക കെട്ടിടത്തില്‍ ആയിരുന്നെങ്കില്‍ , ഇപ്പോള്‍ മുതല്‍ , ഡിവൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഒരു ചുവടും കൂടി മുന്നോട്ടു പോയിരിക്കുന്നു . സേലത്ത്  കുറച്ചു സ്ഥലം സംഭാവന ആയി കിട്ടി . അതില്‍ ട്രസ്റ്റ്‌ ന്‍റെ സ്വന്തം കെട്ടിടം ഉയരുന്നു.  അതിന്റെ ഫോട്ടോസ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത് .

IMG-20190120-WA0133

അതിനുവേണ്ടി സുമനസ്സുകളുടെ  സഹായം ആവശ്യമാണ്‌ .  കെട്ടിടത്തിന്റെ പണി ഇനിയും പൂര്‍ത്തിയാകാനുണ്ട്  . പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ട തമസ്സ സൌകര്യങ്ങള്‍ ഒരുക്കണം ,  ഗര്‍ഭിണികളും നിരാലംബരുമായ സ്ത്രീകള്‍ക്കുവേണ്ടി  പ്രത്യേക സൌകര്യ സിവിധാനങ്ങള്‍ ഒരുക്കണം , പിഞ്ചു കിഞ്ഞുങ്ങളുടെ സംരക്ഷണവും  അവരുടെ മുഴുവന്‍ ജീവിത ചിലവുകളും വഹിക്കണം . ഇതിനെല്ലാം വേണ്ട ഫണ്ട് ഇനിയും കണ്ടെത്താനുണ്ട് . അതിനുവേണ്ട സഹായത്തിനുവേണ്ടി  എല്ലാ നല്ല മനസിന്റെ ഉടമകളെയും ക്ഷണിക്കുന്നു.

IMG-20190120-WA0131

ഫണ്ട് അയക്കേണ്ട വിലാസം 

1 . Divine Charitable Trust 

South Indian Bank

a/c no. 0075073000003622

ifsc code - SIBL0000075

Branch - Four Roads Salem

2 . joseph m j 

union bank of india

a/c no. 553702010002020

vaikom branch

ifsc - ubin 0555371
please contact :

Fr. shibu Joseph Nattupurathil

Divine Charitable Trust,

No. 25 Joseph Home , Narayana samypuram

Arisi Palayam , Salem , Tamil Nadu

ph: 0091 7598520319 / 0091 8248781884

whatts app – 

0091 7411135461 , 0091 8304920167  . / 9061350167

mail – josevatican@gmail.com

binumayappallil@gmail.com

തയ്യാറാക്കിയത്  – Malayalam News Time 

 

 

 

Previous Next