15
August 2018
Wednesday
04:45 am IST
24° C
Rain

kozhikode

സാഹിത്യം

അഹാന കൃഷ്ണ പാടുന്നു യു ട്യൂബില്‍ തരംഗം

ahana-songs.png.image.784.410

അഹാന കൃഷ്ണ സംസാരിക്കുന്നതു കേട്ടാൽ ഒരിക്കലും പറയില്ല പാടുന്ന ആളാണ് എന്ന്. പക്ഷേ ആ ധാരണ തെറ്റാണെന്ന് അഹാന   തെളിയിച്ചു...

എന്റെ ഗ്രാമം മാമ്മലശേരി – കവിത എം കെ

22554252_995725810567406_197602784_n

പച്ചവയലുകളും ഇരുണ്ട റബർ തോട്ടങ്ങളും ശാന്തവും ശാലീനയുമായി കുണുങ്ങി ഒഴുകുന്ന പുഴയും ഒഴുകുന്ന എന്റെ നാട് മാമ്മലശേരി.... നാടുകളെല്ലാം പുരോഗമിക്കുമ്പോൾ...

മഞ്ഞച്ചെമ്പകം – കവിത – കവിത എം കെ

kavitha mk1

പിറകിലൂടെയാരോരാൾ കണ്ണുപൊത്തിപിടിക്കുന്നു ചെമ്പകപ്പൂവിനാൽ മാലയും ചാർത്തിയെൻ ചുരുൾമുടിയിഴകളിൽ കൈവെള്ളയിൽ ചെമ്പകസുഗന്ധം ബാല്യത്തിന്റെ ഓർമ്മകൾക്കിന്നു ഒരുകുടന്ന മഞ്ഞച്ചെമ്പകം പൂക്കുന്ന സുഗന്ധം...

ഒരുകുഞ്ഞുനോവ്‌ – കഥ – അജി എസ്സ് കൊല്ലം

22473344_994402834033037_721020393_o

         വസന്തം പൂമേടയൊരുക്കി പല വര്‍ണ്ണങ്ങളില്‍ പുഷ്പിച്ചു നില്‍ക്കുന്ന മഹാനഗരം,ശരത് കാലത്തിന്‍റെ ഉഷ്മളത ഓരോത്തരിലും ആവാഹിച്ചു ദുബായ്...

മുദ്ര ലോണ്‍ പാവപ്പെട്ട ജനങ്ങള്‍ക്ക്‌ – ലേഖനം – ബിനു മായപ്പള്ളില്‍

IMG_2388

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവർക്കും കൈത്താങ്ങാകുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന പദ്ധതി. ചെറുകിട സംരംഭകർക്കു ആസ്തി ജാമ്യമോ...

അവളോടൊപ്പം എന്ന ഹാഷ്ടാഗ് എങ്ങനെ..? എന്തിന്..? ലേഖനം – സജി വൈക്കം

22184789_1457129781036348_665925634_n

അവളോടൊപ്പം എന്ന ഹാഷ്ടാഗ് എങ്ങനെ..? എന്തിന്..? സൃഷ്ടിക്കപ്പെട്ടു എന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലാത്തവർ സാധാരണക്കാരുടെ ഇടയിൽ ഉള്ളതിനേക്കാള്‍ കലാകാരന്മാര്‍, സാംസ്കാരിക പ്രവർത്തകർ...

പിറവി- കഥ – വിനയന്‍ ഫിലിപ്

21981577_518243818512174_1773512139_o

കാർത്തു ചാണകം മെഴുകിയ തറയിലിരുന്ന് തന്റെ മൂന്നാമത്തെ സന്തതിയായ മീനാക്ഷിയെ മടിയിലിരുത്തി, ഇടത് കൈമടക്കില്‍ തല താങ്ങി മുളം കുറ്റിയിൽ...

മനുഷ്യത്വം മരവിച്ചുപോയ നിമിഷങ്ങള്‍

260246_547156285336761_1817982280_n_zps6d48c522

വായനക്കാര് മറന്നുകാണില്ല, 4വര്ഷം മുമ്പ്മലപ്പുറം ജില്ലയിലെകാളികാവിലാണ് സംഭവം നടന്നത്. ചില തട്ടിപ്പുകേസുകളില്പെട്ട മുജീബ് റഹ്മാന്എന്ന വ്യക്തിയെ അറസ്റ്റ്ചെയ്യാനെത്തിയ എസ്.ഐ വിജയകൃഷ്ണനെ...

അച്ഛനെ പ്രണയിച്ച പെണ്കുട്ടി – കഥ – രേഷ്മ

പ്ലാറ്റ്ഫോമിലെ ഒരു ഒഴിഞ്ഞ ബെഞ്ച് നോക്കി ഹേമ ഇരുന്നു. തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്നു ചുറ്റുപാടും നിരീക്ഷിച്ചു. തന്നിലേക്ക് നീളുന്ന രണ്ടു...

പ്രധാനമന്ത്രിയും യേശുക്രിസ്തുവും സമന്മാരാണ് – ഇറോം ശര്‍മിള

download (5)

ഇറോം ശര്‍മിളയുടെ  പ്രസ്താവനയിലൂടെ - പ്രവാസി എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍  പറയുന്നു.   സമരചരിത്രത്തിൽ സമാനതകളില്ലാത്ത നിരാഹാരം; സഹനത്തിന്റെ പ്രതീകമായും മനുഷ്യാവകാശസമരങ്ങളുടെ...