20
September 2019
Friday
09:25 pm IST

വാർത്തകൾ

രോഗം വകവെക്കാതെ വധുവിനെ താലി ചാര്‍ത്തി

marriage-1-326x159

പൊന്നാനി: വിവാഹ നിശ്ചത്തോടെ അതിരുകളില്ലാതെ സ്വപ്‌നം കണ്ടിരുന്ന രണ്ടുപേര്‍ക്കിടയില്‍ വില്ലനായി രോഗമെത്തിട്ടും അത് വകവയ്ക്കാതെ പ്രിയതമയുടെ കഴുത്തില്‍ യുവാവ് താലി...

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി; കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി

righttoprivacyconstitutionbench

സ്വകാര്യത ഭരണഘടനാപരമായ മൗലികാവകാശമെന്ന് സുപ്രീംകോടതി. ആധാര്‍ സൗകാര്യതയെ ബാധിക്കുന്നതായി ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ചരിത്രപരമായ വിധി....

യുദ്ധത്തിനു തയ്യാറായി ചൈന

india-chaina-issue

തങ്ങൾ തങ്ങളുടെ പരമാധികാരം പുനസ്ഥാപിക്കാൻ ഒരുങ്ങുന്നുവെന്ന് ചൈനീസ് പ്രഖ്യാപനം. ഇന്ത്യൻ അതിർത്തിയിൽ ചൈന റോഡ് നിർമ്മിക്കുന്നത് തടഞ്ഞു. സിക്കിം അതിർത്തിയിലാണ്‌....

സു​പ്രീം കോ​ട​തി വി​ധി ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി

rahul_0810

ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി ഫാസിസ്റ്റ് ശക്തികൾക്കേറ്റ കനത്ത പ്രഹരമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഒളിച്ചിരുന്ന്...

ഓണത്തിനു മദ്യം ഒഴുകും സര്‍ക്കാര്‍ സമ്മതിച്ചു

bar_2208

തിരുവനന്തപുരം: സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്ത് മദ്യം ഒഴുക്കാൻ മന്ത്രിസഭാ തീരുമാനം. പാതയോരങ്ങളിലെ ബാറുകൾ തുറക്കാൻ സംസ്ഥാന പാതകൾ പുനർവിജ്ഞാപനം...

അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊടും ക്രൂരത

forest

മല്‍ക്കാംഗിരി: അന്യജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗ്രാമവാസികള്‍ സഹായിക്കാന്‍ തയ്യാറാകാതിരുന്ന യുവതി കാട്ടില്‍ ഇരട്ടകളെ പ്രസവിച്ചു. ഒഡീഷയിലെ ഡലപാട്ടിഗുഡയിലാണ് സംഭവം....

ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തന്‍

pp

കൊച്ചി: ലാവലിൻ കേസിൽ പിണറായി വിജയൻ കുറ്റവിമുക്തനെന്ന് ഹൈക്കോടതി. സിബിഐ നൽകിയ റിവ്യു ഹർജിയിൽ ആണ് ഹൈക്കോടതി വിധി. ഏതെങ്കിലും...

തോട്ടിപണിക്കെതിരെ സിനിമ – ദിവ്യ ഭാരതി യുടെ ജീവന്  ഭീഷണി

divya-bharati

 ഷാഹിന കെകെ തമിഴ്‌നാട്ടിലായിരുന്നു രണ്ടു ദിവസം, ‘കക്കൂസ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായിക ദിവ്യാ ഭാരതിയെ കാണാന്‍ പോയതാണ്; അഭിമുഖമെടുക്കാനും എഴുതാനും....

സണ്ണി ലിയോണ്‍ മലയാളികള്‍ക്ക് ഒരു നാണക്കേട്‌

sunny-kochi

കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ പോയ ചെറുപ്പക്കാരെ കുറിച്ച് എഴുത്തുകാരന്‍ ബെന്യാമിന് പറയാനുള്ളത് ഇതാണ്. അവര്‍ ആ വിലക്കിനെ മറികടന്നവരാണ്...

ചൈന ഞെട്ടിത്തരിച്ചു

india-and-china-vs

ഡല്‍ഹി : ചൈനക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തി അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ സമുദ്രനിരപ്പിന് 11,000 അടി മുകളില്‍ ഇന്ത്യ വ്യോമതാവളം...