24
April 2018
Tuesday
08:14 pm IST
28° C
Mostly Cloudy

kozhikode

ചരിത്ര നോവല്‍ -” ധീരരാജാ ” – ഉടന്‍ തുടങ്ങുന്നു

August 21, 2017 | 10:58 AM | | admin
king-arthur-20041103034949164-001

 

 

 www.malayalamnewstime – മില്‍  , ഉടന്‍ തുടങ്ങുന്നു ,   ചരിത്ര നോവല്‍    –  ധീരരാജാ  ( KING DHEERA )  “  –   . ചരിത്രപരവും ആവേശം നിറഞ്ഞതുമായ , ധാര്‍മ്മികനും  യുദ്ധ തന്ത്രന്ജനുമായ  ധീരരാജാവിന്‍റെ ,  1000  കൊല്ലങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഒരു പുനര്‍ജന്മത്തിന്റെ കഥ . പൈശാചിക ശക്തിയാല്‍ ചിന്നഭിന്നമാക്കപ്പെട്ട ഒരു ദേശത്തിന്റെ കഥ .  ചരിത്രവശിഷ്ടങ്ങള്‍ പെറുക്കിയെടുത്തുകൊണ്ട് , പ്രശസ്ത പ്രവാസി എഴുത്തുകാരനായ ശ്രീ ബിനു മായപ്പള്ളില്‍ എഴുതുന്ന ചരിത്രനോവല്‍ . ആദ്യം മുതല്‍ വായിക്കുക .

സ്വന്തം ലേഖകന്‍ 

Previous Next