19
November 2018
Monday
02:05 am IST
25° C
Mostly Cloudy

kozhikode

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്, ബിജെ പി കോട്ട ,ബെല്ലാരിയില്‍ കോൺഗ്രസിന് ലീഡ് ഒരു ലക്ഷം കവിഞ്ഞു

November 6, 2018 | 8:47 AM | | admin
karnataka_710x400xt (1)
കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകൾ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂല

ക‍ർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ബിജെപി പിന്നില്‍. 3 ലോക്സഭാ മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകളില്‍ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്. 

ബെംഗളൂരു: ക‍ർണ്ണാടക ഉപതെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകള്‍ വരുമ്പോള്‍ ബിജെപി പിന്നില്‍. 3 ലോക്സഭാ മണ്ഡലങ്ങളിലെ ആദ്യ ഫല സൂചനകളില്‍ കോൺഗ്രസ്‌ ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്. 2 ലോക്സഭാ മണ്ഡലങ്ങളിലും 2 നിയമസഭ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് മുന്നിലുള്ളത്. ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് ലീഡ്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ബെല്ലാരിയിൽ കോൺഗ്രസിന് വൻ ലീഡാണ് നേടിയിരിക്കുന്നത്.

News Desk – Malayalam News Time

Previous Next