19
November 2018
Monday
02:03 am IST
25° C
Mostly Cloudy

kozhikode

കേരളം ദുരിത കെടുതിയില്‍ -നമുക്ക് കൈ കോര്‍ക്കാം

August 21, 2018 | 7:42 AM | | admin
trivandrum-goods

കേരളം ദുരിത ക്കയത്ത്തില്‍ മുങ്ങി . 

11000 വീടുകള്‍ തകര്‍ന്നു. 26 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി . 

46000 hector കൃഷി നശിച്ചു  . 2.80 ലക്ഷം കര്‍ഷകര്‍ക്ക് നാശ നഷ്ടങ്ങള്‍ 

വീട് – കൃഷി  നഷ്ടം – 11000 കോടി രൂപ .

ശുചീകരണ ദൌത്യത്തിന് 40000 പോലീസുകാര്‍ ..ദൌത്യ സേവകരും വരും . 

ഇന്നലെ 31 മരണം കൂടി . ആറു ദിവസത്തിനിടെ 251 . 

 

ernakulam-boat-accident-death

ഈ വീട്ടില്‍ ഇനി ആണുങ്ങള്‍ ആരുമില്ല. എല്ലാവരും മരിച്ചു. കണ്ണീര്‍ കയത്തില്‍ മുങ്ങി ഒരു വീട് .

 

thrissur-house-falling

തകര്‍ന്ന വീടുകള്‍ …..ഉള്ള സമ്പാദ്യം നശിച്ചു . 

 

thrissur-muthammavil.jpg.image.260.136

മൃതദേഹം വള്ളത്തില്‍  കൊണ്ടുപോകുന്നു . 

idukki-home.jpg.image.280.146

തകര്‍ന്ന ഇരുനില വീട് .

 

thrissur-kuthiran-2007.jpg.image.260.136

ഭൂമി രണ്ടായി പിളര്‍ന്നു . വിണ്ടു കീറി …..

trivandrum-kizhakkotta-help

ദുരിതാശ്വാസ ക്യാമ്പ് സജീവം . സഹായം ചെയ്യാന്‍ താല്പര്യമുള്ളവര്‍  , cloths , food , വീട്ടുപകരണങ്ങള്‍ , കൂടാതെ , cash  ആയിട്ടും ,  അയച്ചു തരിക.

please send through this address.

joseph m j 

union bank of india

a/c no. 553702010002020

ifsc – ubin0555371

branch -vaikom

thanks  & regards

Malayalam News Time

ph: 0091 -9061350167- whats.app 

address-for meterials

binu joseph, anugrahs house , parattu lane, bypass road, aluva

Previous Next