27
June 2019
Thursday
12:12 am IST

കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ -ഓമന മലയില്‍ – AHP പാര്‍ട്ടിക്കാരന്‍

September 29, 2018 | 11:13 AM | | admin
images (1)

 

അതി തീവ്ര ഹിന്ദു വികാരം ഇളക്കിവിട്ടു   കോടതി വിധിക്കെതിരായി കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പഞ്ചാബില്‍ നിന്നും ഒരു AHP പാര്‍ട്ടിക്കാരന്‍ -ഓമന മലയില്‍ ഫേസ് ബൂക്കിലൂടെ  പ്രതികരിക്കുന്നു . കേരളത്തിലെ സമാധാനം നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇക്കൂട്ടര്‍ . ദയവു ചെയ്തു ഇവരെ ആരും സപ്പോര്‍ട്ട് ചെയ്യരുത് . നമ്മുടെ കുടുംബ ബന്ധങ്ങളെ യും അയല്പക്ക സ്നേഹത്തെയും ഇവര്‍ നശിപ്പിക്കും . കേരളം രക്തക്കളമാക്കാന്‍ ആലോചനായോഗം നടത്താന്‍ പോകുവാന് നാളെ ഇവര്‍. 

ഫെസ് ബൂക്കിലൂടെ യുള്ള ഇവന്റെ ആഹ്വാനം താഴെ കൊടുക്കുന്നു  .

“ധർമ്മയുദ്ധത്തിനൊരുങ്ങുക ഹൈന്ദവരേ…. “ശബരിമല വിധി വന്ന പശ്ചാത്തലത്തിൽ സർക്കാർ/കോടതി സംവിധാനങ്ങളുടെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അടിയന്തിര മീറ്റിങ് 30/9/2018 ഞായറാഴ്ച എല്ലാ ജില്ലകളിലും നടക്കുന്നു. അതത് ജില്ലകളിൽ ബന്ധപ്പെടെണ്ടുന്ന ഫോൺ നമ്പർ ചുവടെ ചേർക്കുന്നു.

ആരും എങ്ങനെയുള്ള ആലോചന യോഗങ്ങളില്‍ പങ്കെടുക്കരുത് . 

നമ്മള്‍ കോടതി വിധിയെ മാനിക്കണം . ഇന്ത്യന്‍ ഭരണ ഘടന കോടതിവിധിയില്‍ അധിഷ്ടിതമാണ് . നമുക്കുവേണ്ടി നേതി നടത്താന്‍ വേണ്ടിയുള്ളതാണ് കോടതി. വടക്കെ ഇന്ത്യയിലുള്ള AHP യെ പോലുള്ള സംഘടനകള്‍ രക്ഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരാണ് . 

ഇന്ന് ഇവന്‍ – ഓമന മലയില്‍ – എന്നോട് പറഞ്ഞ വര്‍ത്തമാനങ്ങളാണ്  താഴെ കൊടുത്തിരിക്കുന്നത്‌ . എന്റെ fb മെസ്സേജില്‍ വന്നതാണ് . എന്തിനാണ് നിങ്ങള്‍ കേരളത്തില്‍ കലഹമുണ്ടാക്കുന്നത് എന്ന് ചോദിച്ചതിനു കിട്ടിയ ഉത്തരമാണ് ഇത്. 

 “പോടാ ,, ചെറ്റെ ,, എന്റെ FB വാളിൽ വന്നു കയറി തൊലിക്കാതെ … ഫൂ ചെറ്റെ … തെണ്ടീ കക്ക റോണി .. നീ ഒളിവിലെ ഓർമ്മയാണോ? നീ അങ്ങ് മലത്ത് … പ്രവീൺ തൊഗാഡിയ വന്നിട്ട് എന്ത് ചെയ്തു .. കമ്മ്യുണിസം ആണ് ശല്യം .. നീ എന്താന്നാ അണ് ഉലത്ത് ??? കുരക്കാതെ … ഫാസിസം നടത്താൻ ചൈനയല്ലാ … എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശം തരുന്നുണ്ട് ഇന്ത്യൻ ഭരണഘടന .. പോടാ ഒളിവിലെ ഓർമ്മയേ”  “നിന്നെ കണ്ടു പോകരുത് എന്റെ വാളിൽ .പോടാ കിടാത്താ .. ഫൂ ”തീട്ടം “

ഓമന മലയില്‍ ന്റെ ഫെസ് ബുക്ക്‌ സംഭാഷണം താഴെ കൊടുക്കുന്നു.

സ്വാമി ശരണം.
” ധർമ്മയുദ്ധത്തിനൊരുങ്ങുക ഹൈന്ദവരേ…. ” 
ശബരിമല വിധി വന്ന പശ്ചാത്തലത്തിൽ സർക്കാർ/കോടതി സംവിധാനങ്ങളുടെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അടിയന്തിര മീറ്റിങ് 30/9/2018 ഞായറാഴ്ച എല്ലാ ജില്ലകളിലും നടക്കുന്നു. അതത് ജില്ലകളിൽ ബന്ധപ്പെടെണ്ടുന്ന ഫോൺ നമ്പർ ചുവടെ ചേർക്കുന്നു.

Thiruvananthapuram: 93499 29094

See More

Image may contain: 1 person, text
LikeShow more reactions

Comment

Comments
Ambily Menon
Write a comment…
Omana Malayil
Omana Malayil ആർക്ക് വോട്ട് പിടിക്കുന്നു ??? ഞങ്ങൾ രാഷ്ട്രീയ പാർട്ടിയല്ലാ

Manage

LikeShow more reactions

· Reply · 1h

Omana Malayil
Omana Malayil ധർമ്മക്ഷേത്രേ കുരുക്ഷേത്ര … അവസാനം ധർമ്മം ജയിക്കും

Manage

LikeShow more reactions

· Reply · 1h

Binu Mayappallil
Binu Mayappallil വോട്ടു പിടുത്തമാണോ ലക്‌ഷ്യം

Manage

LikeShow more reactions

· Reply · 1h

Omana Malayil
Omana Malayil ആർക്ക് വോട്ട് പിടിക്കുന്നു ??? ഞങ്ങൾ രാഷ്ട്രീയ പാർട്ടിയല്ലാ
1

Manage

LikeShow more reactions

· Reply · 1h

Binu Mayappallil
Binu Mayappallil ഹിന്ദുക്കളെ സംഘടിപ്പിച്ചു സമരം ചെയ്യാന് പോകുവാണോ…എങ്കില് അസമത്വവും അസമാധാനവും വളരില്ലേ …നിങ്ങള് അതിനുള്ള പുറപ്പാടാണോ …..കോടതി വിധി മാനിക്കെണ്ടാതല്ലേ … .

Manage

LikeShow more reactions

· Reply · 1h

Omana Malayil
Omana Malayil Binu Mayappallil ,,, നിങ്ങളുടെ അഭിപ്രായത്തിൽ അല്ലാ ഞാൻ ജീവിക്കുന്നത് … ഇതേ കോടതി എനിക്ക് ഫ്രീഡം ഓഫ് എക്സ്പ്രഷനും തന്നിട്ടുണ്ട് …
1

Manage

LikeShow more reactions

· Reply · 1h · Edited

Binu Mayappallil
Binu Mayappallil നിങ്ങളുടെ ഫ്രീഡം മറ്റുള്ളവര് ക്ക് ഒരു ശല്യമാനെങ്കില് അതിനെ മറികടക്കാന് ഞങ്ങ്കും ഫ്രീഡം ഉണ്ട് ..- ഇന്ത്യന് ജനസേവനരാക്ഷ്ട്രീയ പാര്ട്ടി .

Manage

LikeShow more reactions

· Reply · 1h

Omana Malayil
Omana Malayil Binu Mayappallil ,, നീ എന്താന്നാ അങ്ങ് ചെയ്യ് , ബാക്കി നോക്കാൻ അറിയാം
1

Manage

LikeShow more reactions

· Reply · 1h

Binu Mayappallil
Binu Mayappallil ഒന്ന് പോടാ ….

Manage

LikeShow more reactions

· Reply · 1h

Binu Mayappallil
Binu Mayappallil ഒന്ന് പോടാ

Manage

LikeShow more reactions

· Reply · 59m

Ambily Menon
Write a reply…
Varadarajan C
Varadarajan C സംഘപരിവാറിൽ പെട്ടതാണോ?
ആണങ്കിൽ വരില്ല
അവർ ചതിയൻമ്മാർSee More
1

Manage

LikeShow more reactions

· Reply · 1h

Omana Malayil
Omana Malayil സംഘപരിവാർ അല്ലാ പ്രവീൺ ഭയ്യായുടെ AHP
1

Manage

LikeShow more reactions

· Reply · 1h

Varadarajan C
Varadarajan C ശരി, ഡൽഹിയിലെ നിർഭയ മോഡൽ പ്രക്ഷോഭമാണങ്കിൽ നല്ലതായിരുന്നു.ജി
1

Manage

LikeShow more reactions

· Reply · 55m

Omana Malayil
LikeShow more reactions

· Reply · 53m

Ambily Menon
Write a reply…

 

 

 

ബിനു മയപ്പള്ളില്‍ – Malayalam News Time

 

 

 

Previous Next