25
August 2019
Sunday
09:55 am IST

ലോക അത്‌ലറ്റ് മീറ്റിനു പി യു ചിത്ര പോകും

July 29, 2017 | 3:56 PM | | admin
asian-athlets-chitra.jpg.image.784.410

ന്യൂഡല്‍ഹി : ലോക അത്‌ലറ്റ് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കില്ലെന്ന പിടിവാശി ഇന്ത്യന്‍ ഫെടരേഷന്‍ ഉപക്ഷിക്കാന്‍ തയ്യാറാവുന്നു . കേരള ഹൈകോടതി വിധി മാനിക്കണമെന്ന് , കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ഫെടറെഷനോട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയൊരു നടപടി .

ഹൈകോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിച്ചാല്‍ കൂടുതല്‍ ഭാവിശ്യത്തുകളെ നേരിടാന്‍ തയ്യാറായികൊള്ളനമെന്നും ചിത്രയ്ക്ക് വൈല്‍ഡ് കാര്‍ഡ്‌ എന്‍ട്രി നല്‍കണമെന്നും കേന്ത്രമന്ത്രി , എ എഫ് ഐ പ്രസിടന്ടു ആദില്‍ സുമാരിവാലയോട് ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രയുടെ ഇനമായ 1500 മീറ്റര്‍ ഇനത്തില്‍ മത്സരിക്കാന്‍ ആവശ്യത്തിനു അത്‌ലറ്റുകള്‍ ഉണ്ടന്നാണ് ഫെടറേഷന്റെ നിലപാട്, അതുതന്നെയുമല്ല ഇത് മനപൂര്‍വ്വം ഞങ്ങള്‍ ചെയ്തതല്ലെന്നും യോഗ്യത മാര്‍ക്ക് മറികടക്കാത്തതുകൊണ്ടാന് ഒഴിവാക്കിയതെന്നും ഫെടറെഷന്‍ പറഞ്ഞു.  

സ്വന്തം ലേഖകന്‍

Previous Next