19
November 2018
Monday
02:54 am IST
25° C
Mostly Cloudy

kozhikode

ലോകകപ്പ്‌ 2018 വരവായി ! ആഘോഷം തുടങ്ങാന്‍ സമയമായി

June 14, 2018 | 6:20 AM | | admin
download (14)

ലോകകപ്പ്‌ 2018 വരവായി. ഫുട്ബോള്‍ മാമാങ്കത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാം . ഇന്ത്യന്‍ സമയം 8.00  നു പ്രസിടന്ണ്ട് പുട്ടിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ലോകകപ്പ് 2018 നു മോസ്കോയില്‍ കൊടികയറുന്നു . ആദ്യ മത്സരത്തില്‍ റഷ്യയും സൌദിയും തമ്മിലാണ് ഏറ്റുമുട്ടുന്നത് . ത്രസിപ്പിക്കുന്ന ആവേശം ഇന്നുമുതല്‍ ടിവിയില്‍ ലൈവ് ആയി മലയാളത്തില്‍ കമന്ററി യോടുകൂടി സോണി ഇ എസ് പി എന്‍ ചാനലില്‍ കാണാം . ലോകകപ്പ്‌ ചാമ്പ്യന്‍മരാകനമെന്ന അതിമോഹമൊന്നും ഇത്തവണ റഷ്യക്കില്ല, എങ്കിലും എന്തും സംഭവിക്കാം . തന്നാലാവുന്നത് ചെയ്യാം എന്നാണു സൌദിയുടെ നിലപാട്.    

Previous Next