15
December 2018
Saturday
06:14 am IST
23° C
Partly Cloudy

kozhikode

മഞ്ഞച്ചെമ്പകം – കവിത – കവിത എം കെ

October 14, 2017 | 4:18 PM | | admin
kavitha mk1

പിറകിലൂടെയാരോരാൾ
കണ്ണുപൊത്തിപിടിക്കുന്നു
ചെമ്പകപ്പൂവിനാൽ മാലയും
ചാർത്തിയെൻ ചുരുൾമുടിയിഴകളിൽ
കൈവെള്ളയിൽ ചെമ്പകസുഗന്ധം
ബാല്യത്തിന്റെ ഓർമ്മകൾക്കിന്നു
ഒരുകുടന്ന മഞ്ഞച്ചെമ്പകം പൂക്കുന്ന സുഗന്ധം…

Previous Next