25
August 2019
Sunday
10:00 am IST

പാചക വാതകത്തിന് എല്ലാ മാസവും 4  രൂപവെച്ച് കൂട്ടും

July 31, 2017 | 4:15 PM | | admin
LPG-Cylinder.jpg.image.784.410

ന്യൂഡെല്‍ഹി : വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില എല്ലാമാസവും 4 രൂപവെച്ച് കൂടും . കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഈ ഉത്തരവ് 2018 മാര്ച്ച് 18  വരെ പ്രാബലത്തില്‍ ഉണ്ടാകും . കാലക്രമേണ സബ്സിഡി എടുത്തു മാറ്റുമെന്നും കന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മാസാമാസം 4 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നതിലൂടെ 2018 മാര്‍ച്ച് മാസം ആകുമ്പോഴേക്കും സബ്സിഡി പൂര്‍ണ്ണമായും നിറുത്തലാക്കാന്‍ ആണ്  കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം .

Previous Next