22
September 2018
Saturday
08:00 pm IST
0° C

kozhikode

P C George MLA കന്യകസ്ത്രീയോടു പറഞ്ഞത് ശരിയല്ലേ…ആണോ….

September 11, 2018 | 6:16 AM | | admin
images

 

കുറവിലങ്ങാട്‌ : ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യകസ്ത്രീയുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന് Malayalam News Time report ചെയ്തു. വൈക്കം dysp കന്യകസ്ത്രീയുടെ മൊഴിയെടുക്കാന്‍ കുറവിലങ്ങാട്‌ മടത്തില്‍ എത്തിയപ്പോള്‍ പക്ഷെ , കന്യകസ്ത്രീ അതിനു തയ്യാറായില്ല. കന്യകസ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ P C GEORGE MLA ക്കെതിരെ കേസേടുക്കംയിരുന്നു. അതിനു ആരെയും പേടിക്കേണ്ടതില്ല. ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചിട്ടും P C George നു ഒരു കുലുക്കവുമില്ല . കന്യകാസ്ത്രീക്കെതിരെ മന്യതയില്ലത്ത ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ലയെന്നു  P C George

ജലന്തര്‍ ബിഷപ്പിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച കന്യകസ്ട്രീ എന്തുകൊണ്ട് 13 പ്രാവശ്യം ബിഷപ്പുമായി ലൈംഗിക സുഖം അനുഭവിച്ചു. 13 മത്തെ പ്രാവശ്യമാണ് തന്നെ ബിഷപ്പ് ബലാല്‍സംഗം ചെയ്തു എന്ന് പറയുന്നത്. എന്തുകൊണ്ട്….??/ ഇതിനു മുന്‍പ് അവസരം കിട്ടിയിട്ടും എന്തുകൊണ്ടാണ് കന്യകസ്ത്രീ പരാതി പറയാതിരുന്നത്. ബാഹ്യ പ്രേരക ശക്തികള്‍ ഇതിനു പിന്നില്‍ ഉണ്ടായിരുന്നോ …അതോ രഹസ്യമായിട്ടു ഈ സംഗതി എവിടംവരെ പോകുമെന്ന് അറിയാന്‍ വേണ്ടി ആയിരുന്നോ ….ഇതിനു പിന്നില്‍ എന്തൊക്കെയോ സംഗതികള്‍ മണക്കുന്നില്ലേ… കന്യകസ്ത്രീയുടെ വീട്ടുകാരും കുടുംബക്കാരും ഈ രഹസ്യ വേഴ്ചക്ക് കൂട്ട് നിന്നിരുന്നോ… ..??   ഇനി ബിഷപ്പ് മാത്രമാണോ  അതോ .., വേറെയും പ്രതികള്‍ ഉണ്ടോ…..

ജലന്തര്‍ ബിഷപ്പ് കോടികള്‍ വാഗ്ദാനം ചെയ്തിട്ടും കന്യകസ്ത്രീയും വീട്ടുകാരും വഴങ്ങുന്നില്ല ..?  എന്തുകൊണ്ട്..?.. കൂടുതല്‍ പണത്തിനു ഭീഷണി പ്പെടുതിയോ ….???/

എന്തായാലും  P C George MLA പറഞ്ഞത് ഒരു തെറ്റും ഇല്ല. ഇനിയും ഓരോ കന്യകസ്ത്രീ മടങ്ങളും പരിശോധിക്കുകയാണെങ്കില്‍ ലൈംഗിക പീഡന കഥകള്‍ വെളിച്ചത്തു വരുമോ….എന്തായാലും സഭക്കുള്ളിലെ ഇത്തരം ലൈംഗിക കോമാളിത്തരങ്ങള്‍ ഒരിക്കലും അനുവദിച്ചു കൂടാ . കല്ലും പെണ്ണും എല്ലാം മേടയില്‍ തന്നെ യുള്ള സജ്ജീകരണം !!! ജലന്തര്‍ ബിഷപ്പ് അവിശുധമാക്കിയ സ്വന്തം കൈകള്‍ കൊണ്ടുതന്നെ യല്ലേ വിശുദ്ധമായ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.   ഇതെങ്ങനെ സാധിക്കുന്നു. വിശ്വാസികളെ വന്ചിക്കുന്നു.  ബിഷപ്പിനെതിരെ നടപടി എടുക്കുക തന്നെ വേണം .

ലേഖകന്‍ – Malayalam News Time

Previous Next