25
August 2019
Sunday
10:11 am IST

യുവതിയായ ദന്ത ഡോക്ടറെ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പീഡിപ്പിച്ചു

July 27, 2017 | 5:20 PM | | admin
Vinson-Lonappan.jpg.image.784.410

സിനിമയില്‍ നായികാ വേഷം വാങ്ങി നക്ലാമെന്നു പറഞ്ഞു ദന്ത ഡോക്ടറായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും 33 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കാസില്‍ യുവാവ് അറസ്റ്റില്‍ . യുവനായകന്റെ ചിത്രത്തില്‍ അസിസ്ട്ടന്ടു സ്റ്റില്‍ ഫോടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സന്‍ ലോനപ്പനെയാണ് ഏറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത് . ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന യുവതിയാണ് പീഡനത്തിനിരയായത് . സിനിമയില്‍ നായികാവേഷം കിട്ടുന്നതിനും മന്ത്രവാദമാടക്കമുള്ള  ആഭിചാരക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണ് യുവതിയില്‍നിന്നും ഇയാള്‍ പണം ഈടാക്കിയത് . സിനിമാക്കംബം മൂത്ത ദന്ത ഡോക്ടറായ യുവതി എങ്ങനെയും സിനിമയില്‍ നയികയവാന്‍ വേണ്ടി  ലൈങ്ങികമായി ബന്ധപ്പെടാന്‍ സമ്മതിച്ചുവത്രേ എന്നാണു പ്രതിയായ വിന്‍സന്‍ ലോനപ്പന്‍ പറയുന്നത്.

Previous Next