07
July 2020
Tuesday
04:00 am IST
Kozhikode
23°
Cloudy

പുരപ്പുറത്ത് ഇരുന്നു പഠിക്കുന്ന പെണ്‍കുട്ടി . സ്പീടുള്ള ഇന്റര്‍ നെറ്റുമായി കമ്പനികള്‍ പുറകെ .

June 6, 2020 | 12:58 PM | | admin
namitha-online-class-popy

പുരപ്പുറത്ത്  ഇരുന്നു പഠിക്കുന്ന പെണ്‍കുട്ടി . സ്പീടുള്ള  ഇന്റര്‍ നെറ്റുമായി  കമ്പനികള്‍ പുറകെ . 

വീടിനുള്ളില്‍ നെറ്റ് വര്‍ക്ക് കുറവായതാണ്  നമിതയെ  പഠിക്പുകാന്ര‍ വേണ്ടി  പുര പ്പുറത്ത് കയറ്റിയത് . കുറ്റിപ്പുറം കെ എം സി ടി ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി യാണ് നമിത . പുരപ്പുറത്ത്  കയറാന്‍ ഉണ്ടായ സാഹചര്യവും  അത് പരിഹരിച്ചതെങ്ങനെയെന്നും നാമിത് പറയുന്നു . 

ജൂണ്‍ ഒന്നിന് തന്നെ കോളേജിലെ ക്ലാസ്സുകള്‍ ഓണ്‍ ലൈന്‍ ആയി തുടങ്ങി . നമിതയ്ക്ക് ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല , കാരണം  നെറ്റ് വര്‍ക്ക് മോശം തന്നെ . ഇരുനില വീടിന്റെ മുകളില്‍ മുന്‍പും പലതവണ ഇതേ ആവശ്യത്തിനു കയറിയിട്ടുണ്ട് . 

പഠിക്കാന്‍ ആദ്യമായാണ് പുരപ്പുറത്ത് കയറുന്നത് . അനിയത്തി നയന യാണ് ഫോട്ടോ എടുത്തു whats app ഇല പോസ്റ്റ്‌ ച്യ്തത് . 

മലപ്പുറം കോട്ടക്കല്‍ ആണ് വീട് സ്ഥിതി ചെയ്യുന്നത് . കുറച്ചു താഴ്ന്ന സ്ഥലതാണ്  വീട് . വാര്‍ത്ത കണ്ടു പല ഇന്റര്‍നെറ്റ് സേവനദാതാക്കളും വിളിച്ചിരുന്നു . ജിയോ ആണ് ആദ്യം വിളിച്ചത് . മൂന്നു മാസത്തെ സൈജന്യ അതിവേഗ കണക്ഷന്‍ അനുവദിച്ചു . ജോലിക്കാര്‍ വന്നു എന്റെ ഫോണില്‍ ഫുള്‍  റേഞ്ച് ഉള്ള ഇന്റര്‍നെറ്റ്  ശരിയാക്കി തന്നു .  

News Desk – Malayalam News Time

Previous Next