03
April 2020
Friday
03:47 am IST
Kozhikode
28°
Partly Cloudy

വിജയ്‌ ബി ജെ പി യുടെ ഉറക്കം കളയുന്നുണ്ടോ …നികുതി വെട്ടിപ്പും പിന്നെ രാക്ഷ്ട്രീയവും

February 7, 2020 | 8:06 AM | | admin
Vijay

ചെന്നൈ : ഇ സി ആര്‍ റോഡ്‌ പനയൂരിലെ സൂപ്പെര്‍ വിജയ് യുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന 30 മണിക്കൂര്‍ എടുത്തു.ഭൂമിയുടെ ആധാരങ്ങളും വന്‍ കോടികളുടെ നിക്ഷേപങ്ങളും കണ്ടെത്തിയെന്നാണ്   അവര്‍ അവകാശപ്പെടുന്നത് . . സാളി  ഗ്രാമത്തിലെയും പനയൂരിലെയും  വീടുകളില്‍  നടത്തിയ  റെയിഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ആണ്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്തത് .  കൂടുതല്‍ പരിശോധന വേണമെന്ന്  ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രക്ഷ്ട്രീയ  പകപോക്കലിനു ഉള്ള സാധ്യത എന്നാണു രക്ഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  കഴിഞ്ഞ  മൂന്നു സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ വിജയ്‌ നടത്തിയ പ്രസംഗം  ശ്രദ്ധിച്ചാല്‍ കാര്യങ്ങളുടെ നിജശ്ഥിതി വ്യക്തമാകും.

“താന്‍ മുഖ്യമന്ത്രി അയാള്‍ ആ താനത്തിരുന്നു അഭിനയം നടത്തില്ല . എന്റെ ജൂലി ഞാന്‍ സത്യസംബന്ധമായി ചെയ്യും ” എന്നായിരുന്നു വിജയ്‌  ഒരു വേദിയില്‍ വെച്ച് പറഞ്ഞത്.  പ്രധാനമായും കമലാഹസ്സന്‍  , രജനീകാന്ത്  , വിജയ്  സിനിമകളുടെ ഓഡിയോ ലോഞ്ചില്‍ , കൃത്യമായ രക്ഷ്ട്രീയം പറഞ്ഞു അധികാരികളുടെ ഉറക്കം കെടുത്തിയിരുന്നു .

പഞ്ച് ഡയലോഗുകള്‍ പോതുവെദികളിലും ചര്ച്ചയായതോടെ  പ്രശ്നം കൂടുതല് സംകീര്‍ണ്ണം ആയി.

 

Previous Next