1 മലയാള ഭാഷയുടെ പിതാവാര്
2 . മലയാള ഭാഷാ വ്യാകരണത്തിന്റെ കര്‍ത്താവാര്
3 . ആദ്യമായി മലയാള അക്ഷരം അച്ചടിച്ച ഗ്രന്ഥം ഏതു
4 . കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം എവിടെ
5 . മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രം ഏതു
6 . മലയാളത്തിലെ ആദ്യത്തെ സന്ദേശ കാവ്യം ഏതു
7 . കുമാരനാശാന് പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന മാസിക ഏതു
8 . മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏതു
9 . കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹം എവിടെ
10. കണ്ണുനീര് തുള്ളി എന്നാ പ്രസിദ്ധമായ വിലാപ കാവ്യം രചിച്ചതാര്
ഉത്തരങ്ങള്‍