ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു; അടുത്തെവിടെയോ അയാളുണ്ട്! സിനിമയിലെ തൊട്ടപ്പന്; ജീവിതത്തിലെയും. 'തൊട്ടപ്പന്' കഥ എഴുതിയ ഫ്രാന്‍സിസ് നൊറോണ എഴുതുന്നു. നിങ്ങളുടെ ജീവിതത്തിലുമില്ലേ...