03
April 2020
Friday
02:58 am IST
Kozhikode
28°
Partly Cloudy

5123 പേര്‍ കുവൈറ്റില്‍ പരിശോധനക്ക് .ബഹറിനിലെ 75 രോഗികളും ഇറാനില്‍ നിന്നുവന്നവര്‍

March 9, 2020 | 2:35 PM | | admin
coronavirus-representational-image

കുവൈത്ത് സിറ്റി : രാജ്യത്ത് മൂന്നുപേര്‍ക്ക്‌ കൂടി കൊറോണ സ്ഥിരീകരിച്ചതില്‍ ഒരാള്‍  ഈജിപ്തുകാരനാണ് . ദുബായി വഴി അസര്‍ബൈജാനില്‍  പോയി തിരിച്ചു വന്നയാളാണ് ഇയാള്‍ . 6  മാസത്ത്തി ലേറെയായി ഇയാള്‍ ഈജിപ്തില്‍ പോയിട്ടില്ലെന്നും തെളിഞ്ഞു . നിരീക്ഷണത്തില്‍ ആയിരുന്ന 10 പേര്‍ക്ക് രോഗമില്ലെന്നും കണ്ടത്തി . തീവ്ര പരിചരണ വിഭാഗത്തില്‍ മൂന്നു പേരാണ് ഉള്ളത് . ഇവരില്‍ ഒരളുടെ നില ഗുരുതരമായി തുടരുന്നു . 5123 പേരെ ഇതുവരെ  പരിശോധനക്കായ്  വിധേയരാക്കി. കഴിഞ്ഞ ദിവസം 15 പേരെ ഇറാഖില്‍ നിന്ന്  105 പേരെ കുവൈറ്റില്‍ കൊണ്ടുവന്നിട്ടുണ്ട് .  അവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് . ഖൈറാന്‍  റിസോര്‍ട്ടില്‍ 580 ആളുകളും  മംഗഫില്‍ 146 പേരും അല്‍ ജുവാന്‍ സെന്ററില്‍ 105 പേരും നീരീക്ഷനത്തിലുണ്ട് .  ഈജിപ്തില്‍ 7500 പേരാണ് കുവൈറ്റില്‍ എത്തിയിരിക്കുന്നത് . 

News Desk – Malayalam News Time 

Previous Next