03
April 2020
Friday
04:22 am IST
Kozhikode
27°
Partly Cloudy

അഴിമതിയില്‍ മുങ്ങിക്കുളിച്ചു ലോകനാഥ്‌ ബെഹ്ര ചെല വഴിച്ചത്‌ 151കോടി രൂപ

February 17, 2020 | 12:38 PM | | admin
download (1)

അഴിമതിയില്‍ മുങ്ങിക്കുളിച്ചു ലോകനാഥ്‌ ബെഹ്ര ചെലവഴിച്ചത്‌ 151കോടി  രൂപ

 തിരുവനന്തപുരം : ലോകനാഥ്‌ ബെഹ്ര സംസ്ഥാന പോലീസ് മേധാവിയായി ചുമതലയെറ്റതിനു ശേഷം പോലീസ് നവീകരനത്തിനായു വാങ്ങിയത് 151.47 കോടി രൂപയുടെ ഉപകരണങ്ങള്‍ .സ്റ്റോര്‍ പര്‍ച്ചേസ് ചട്ടവും വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചാണ് ഇവ വാങ്ങിയതെന്ന് സി എ ജി കണ്ടെത്തി.

കുറഞ്ഞത്‌ നാല് സംഭവങ്ങളില്‍ എങ്കിലും പോലീസ് ഉദ്യോഗസ്ഥരും വില്പനക്കാരും കേള്ട്രോനും തമ്മില്‍ വില നിശ്ചയിക്കുന്നതില്‍ ഒത്തു  കളിചെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട് . ഇത് ഖജനാവിന് വന്‍ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് സി എ ജി വിലയിരുത്തി.  എന്നാലേ രോപ്പോര്ട്ടിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നില്ല . മുഖ്യമന്ത്രി ഈ ഇടപാടുകളെ നിയമസഭയില്‍ ന്യായീകരിക്കുകയും ചെയ്തു . 2016-17 വര്‍ഷത്തില്‍ 24.4 കൊടിയും 2017-18 ല്‍ 46.79 കൊടിയും 2018 – 19 ല്‍ 78.79 കോടിയുമാണ് ബെഹ്ര ചെലവഴിച്ചത്‌ .

ഇതെല്ലം ആവശ്യമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടന്നിട്ടുള്ളതെന്നാണ് സി എ ജി കണ്ടെത്തിയിട്ടുള്ളത് .  

News Desk – Malayalam News Time

Previous Next