03
April 2020
Friday
03:35 am IST
Kozhikode
28°
Partly Cloudy

ബെഡ് റൂമില്‍ കാമുകന്റെ മടിയില്‍ കിടന്ന സമയത്ത് അമ്മ വന്നു. പെണ്‍കുട്ടി ഫ്ലാറ്റില്‍ നിന്ന് ചാടി .

March 8, 2020 | 3:43 PM | | admin
lovers

മുംബൈ : കിടപ്പ് മുറിയില്‍ കാമുകന്റെ  ഒപ്പം മടിയില്‍ കിടന്ന സമയത്ത് അമ്മ കയറി വന്നു . തുടര്‍ന്ന് ജനലിലൂടെ താഴേക്ക്‌ ചാടിയ പെണ്‍കുട്ടിക്ക്  ഗുരുതരമായ പരുക്കേറ്റു .  മുംബയിലെ  കുരലയിലുള്ള ഫ്ലാറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം . പതിനേഴുകാരിയായ  പെണ്‍കുട്ടി  കാമുകനുമായി  സംഗമ കൂടിക്കാഴ്ച യില്‍ , അമ്മ വീട്ടിലേക്കു വരിന്നത് കണ്ട പെണ്‍കുട്ടി കാമുകനോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ട ശേഷം ഒന്നാം നിലയില്‍ നിന്ന് താഴേക്ക്‌ ചാടുകയായിരുന്നു . ഇടതു കാലില്‍  പരിക്കേറ്റു  . കാമുകന്‍ സുനില്‍  ഷിണ്ടേ ( 20) യായിരുന്നു തന്നോടൊപ്പം ഉണ്ടായിരുന്നത് എന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി .  മാതാപിതാക്കളുടെ  പരാതിപ്രകാരം  , വീട്ടില്‍ അതിക്രമിച്ചു കയറുക , പീഡനം , പോക്സോ , എന്നീ വകുപ്പുകള്‍ ചുമത്തി  വി ബി പോലീസ് സ്റ്റേഷന്‍ അധികൃതര്‍ കേസെടുത്തു. 

News Desk – Malayalam News Time

Previous Next