03
April 2020
Friday
03:34 am IST
Kozhikode
28°
Partly Cloudy

ഭാരതം ഉണരട്ടെ.. people party യിലൂടെ

November 26, 2019 | 10:58 PM | | admin
75521898_2690290724342790_994576084856995840_n

ഭാരതം ഉണരട്ടെ.. people party യിലൂടെ

 ജനാതിപധ്യം നമ്മുടെ തറവാടാണ് .മൌലിക അവകാശങ്ങള്‍ അതിലെ  അംഗങ്ങളുമാവട്ടെ . അനീതിക്കെതിരെ പൊരുതാനുള്ള ശക്തി  നമ്മുടെ ഉന്നത്ത്തിലും ഉണ്ടാവട്ടെ.

മാറാം  നമുക്കൊന്നായ്  , മാറ്റാം  നമ്മളെത്തന്നെ . നീതിയുടെയും ധാര്മ്മികതയുടെയും  ഊര്‍ജ്ജം ഉള്‍ക്കൊണ്ടു ഒന്നായ് , ഒരുമിച്ചു ,തോളോട് തോള്‍ ചേര്‍ന്ന് ,പാവങ്ങളോട് കരുണയുള്ള കണ്ണുകളോടെ  നോക്കിക്കൊണ്ട്‌ ,അഴിമതിക്കും അനീതിക്കും ,ഉദ്യോഗസ്ഥ വൃന്ദ അസമത്വത്തിനും ഭരണ പരമായ അടിച്ചമാര്ത്ത ലുകള്‍ക്കും  ഒക്കെ  നേര്‍ക്കുനേര്‍ നിയമവ്യവസ്ഥ യില്‍ നിന്നുകൊണ്ട് പോരാടാന്‍  ജാതി മത ഭേതമെന്യേ ,ലിങ്ങ വ്യത്യാസമില്ലാതെ , ഒരു കുടുംബമായി  നമുക്ക് people party   യില്‍  അനിനിരന്നുകൊണ്ട്  ഒന്നിക്കാം  .

നമ്മള്‍ ജയിപ്പിച്ചുവിട്ട  MLA മാര്‍ , MP  മാര്‍ , നമ്മുടെ മുന്‍പില്‍  വെച്ച് ഒരു നാണവും ഉളുപ്പും ഇല്ലാതെ , കുതിരകച്ചവടവും  പെണ്ണ് കൂട്ടികൊടുപ്പും നടത്തുമ്പോള്‍ , നമ്മള്‍ ലജ്ജിതരാവുന്നു . പാടില്ല  തളരരുത് , തല താഴ്ത്തരുത് , വീറോടെ ഉശിരോടെ  ഈ കുതിരകച്ചവടത്തെ  നമ്മള്‍ ചോദ്യം ചെയ്യണം .കരിങ്കല്ലിന്റെ  മനസ്സും , തിളക്കുന്ന മനസ്സും പുതിയ തലമുറയോടുള്ള ബഹുമാനവും  അതിലുണ്ടായിരിക്കണം . അഴിമതിയുടെ വ്യഭിചാര ക്കൂട്ടില്‍ പെട്ട്  നമ്മുടെ നാട് നശിക്കുന്നു. ഭാരതമേ  …ഞാന്‍  ഖേദിക്കുന്നു. വരും തലമുറയെ എങ്കിലും  രക്ഷിക്കാന്‍  നീ ശക്തി തരൂ….

മൌലിക അവകാശ ലങ്ഖനം വഴി  ജനാതിപത്യത്ത്തിന്റെ  അടിവേര് അരുത്തുകൊണ്ട്  കിരാതശ ക്തികള്‍  വിഹരിക്കുന്നു.  ഉണരൂ ഭാരതമേ…. അതെ നമുക്ക് ഉണരുവാന്‍ സമയമായി.  ഭാരത മക്കളെ…ആണ്‍ പെന്‍ വ്യത്യാസമില്ലാതെ , ജാതി  വ്യത്യാസമില്ലാതെ  , ഉണരൂ.  ഉറക്കം  വെടിയൂ.

ബിനു മായപ്പള്ളില്‍

Previous Next