03
April 2020
Friday
04:04 am IST
Kozhikode
27°
Partly Cloudy

ഡല്‍ഹിയില്‍ 6 പേര്‍ക്ക് kovid -19 . പേടിക്കരുതെന്നു പ്രധാനമന്ത്രി .

March 3, 2020 | 3:58 PM | | admin
coronavirus-representational-image-2

ന്യൂ ഡല്‍ഹി : ഇന്ത്യയില്‍ മൂന്നു kovid -19 കസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വൈറസ് ബാധ സംശയത്തില്‍ ആഗ്രയില്‍ പേര്‍ ആശുപത്രിയില്‍ .  ആഗ്രയില്‍ നടത്തിയ പ്രാഥമിക  പരിശോധനയില്‍  ഇവരില്‍  ഉയര്‍ന്ന തോതില്‍ വൈറസ് ബാധ നടത്തിയിരുന്നു .  ഉടന്‍ തന്നെ എല്ലാവരെയും ഐസ്ലേറ്റ് ചെയ്തു .  

തിങ്കളാഴ്ച ഡല്‍ഹി മയൂര്‍ വിഹാറിലെ ഒരാള്‍ക്ക് kovid -19  സ്ഥിരീകരിച്ചിരുന്നു. ഇയാലുമായിബന്ധപ്പെട്ടവരാനു   ഈ ആറുപേരും . കുടുംബങ്ങഗലും  ഇവരില്‍  പെടും . ആഗ്രയില്‍ എത്തിയാണ് ഇയാള്‍ ഇവരെ കണ്ടത് . സാമ്പിളുകള്‍  പരിശോധനക്കായു  പുനെയിലുള്ള  ലാബിലേക്ക്  അയച്ചിരിക്കുകയാണ് . 

News Desk – Malayalam News Time

Previous Next