03
April 2020
Friday
03:47 am IST
Kozhikode
28°
Partly Cloudy

“ഗോലി മാരോ …..” അമിത് ഷായുടെ റാലിക്കിടെ വീണ്ടും ആക്രമ മുദ്രാവാക്യം

March 1, 2020 | 5:19 PM | | admin
amit-shah-kolkata-rally

“ഗോലി മാരോ …..” അമിത് ഷായുടെ റാലിക്കിടെ വീണ്ടും ആക്രമ  മുദ്രാവാക്യം 

 കൊല്‍ക്കത്ത : കേന്ദ്ര അഭ്യന്തര  മന്ത്രി അമിത് ഷാ പങ്കെടുത്ത  വീണ്ടും “ഗോലി മാരോ…. ” ( രാജ്യ ദ്രോഹികളെ വെടിവെച്ചു കൊള്ളൂ ..)മുദ്രാവാക്യം. 

ഞായറാഴ്ച  അമിത് ഷായുടെ  റാലി നടന്ന കൊല്‍ക്കത്തയിലെ ഷാഹിദ് മിനാര്‍ മൈതാനത്തേക്ക്  പിയ ആളുകളാണ്  വിവാദമായ മുദ്രാവാക്യം  മുഴക്കിയത് . ഇവര്‍ ബി ജെ പി പതാക  കയ്യിലേന്തിയിരുന്നു . ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായി.  റാലിയില്‍ അമിത്ഷാ പൌരത്വ  ഭേദഗതി നിയമത്തെ ന്യായീകരിക്കുകയും മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയുംചെയ്തു .  എന്നാല്‍ അഭ്യന്തര മന്ത്രിയുടെ റാലിക്കിടെ ഉണ്ടായ സംഭവത്തെ ക്കുറിച്ച്  പ്രതികരിക്കുവാന്‍ കൊല്‍ക്കത്ത പോലീസ് തയ്യാറായില്ല.  നഗരത്ത്തില്‍ക്രമാസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാവര്ക്കും എതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്നും ഉയര്‍ന്ന പോലീസ്  ഉദ്യിഗസ്തന്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ യോട് പ്രതികരിച്ചു . പ്രസംഗത്തിനിടെ  ” ദേശ് കി ഗദ്ടാരോം കോ ( രാജ്യത്തെ ഒറ്റുകാരെ …) എന്ന് കേന്ദ്ര സഹമന്ത്രി അനുരാഗ് റാക്കൂര്‍  വിളിച്ചു പറയുകയും ,ഗോലി മാരോ സാലോം കോ ( വെടിവെച്ചു കൊല്ലുക  അവറ്റകളെ )  എന്ന് ജനക്കൂട്ടം  വിളിക്കുകയുമായിരുന്നു . 

ബി ജെ പി യുടെ അഴിഞ്ഞാട്ടം അതിരുകടക്കുന്നു. ഇന്ത്യ എകാതിപത്യം എന്നരീതിയിലെക്ക്   കൊണ്ടുപോകാനാണ്  ബി ജെ പി യുടെ ലക്‌ഷ്യം എന്നാണു തോന്നുന്നത് . 

News Desk – Malayalam News Time

Previous Next