ഗ്രീന്‍ സലാഡ് – ആരും കൊതിച്ചു പോകും ഒന്ന് കഴിച്ചു നോക്കൂ
March 5, 2020 | 3:33 PM | | admin
- ലെറ്റൂസ് ലീഫ് – 4 എണ്ണം
- ക്യാപ്സിക്ക – 3 എണ്ണം മൂന്നുകളറില് ( പച്ച , ചുവപ്പ് , മഞ്ഞ )
- ക്യാബേജ് , ക്യാരറ്റ് – ഒരു കപ്പ്
- ഗ്രീന്‍ അപ്പിള് നുറുക്കിയത് – ഒന്ന്
- തക്കാളി -ഒരണ്ണം
- സവാള – ഒരണ്ണം
- മല്ലിയില – കുറച്ച്
- ഒലിവ് ഓയില്‍ – നാലുസ്പൂണ്‍
- വൈറ്റ് വെനീഗര് – ഒരു സ്പൂണ്‍
- നാരങ്ങാ നീര് – മൂന്നു സ്പൂണ്‍
- ഉപ്പു , ഉറിഗാനോ , കുരുമുളക് പോടീ , ചില്ലി ഫ്ലേക്സ് – പാകത്തിന് .
തയ്യാറാക്കുന്ന വിധം
ഒന്നുമുതല്‍ ആറു വരെയുള്ള ചേരുവകള്‍ നീളത്തില്‍ നുറുക്കുക . ഇതിലേക്ക് ഏഴു മുതല്‍ 11 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ഗ്രീന്‍ സലാഡ് തയ്യാറാക്കുക.
തയ്യാറാക്കിയത് –