06
April 2020
Monday
01:46 pm IST
Kozhikode
32°
Partly Cloudy

ഇറ്റലിയില്‍ നിന്ന് വന്നവരുമായി ബന്ധപ്പെട്ടവരില്‍ 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു .

March 10, 2020 | 5:08 PM | | admin
covid-19

 കോഴഞ്ചേരി :  സംസ്ഥാനത്ത് 6പേര്‍ക്ക് കൂടി  കൊറോണ  സ്ഥിരീകരിച്ചു . ഇവര്‍  ഇറ്റലിയില്‍ നിന്ന് വന്നവരുമായി അടുത്ത്  ബന്ധം  പുലര്ത്തിയവരാണ് . കോഴഞ്ചേരി  ജില്ലാ ആശുപത്രിയില്‍  കഴിയുന്ന  അമ്മയ്ക്കും മകള്‍ക്കും കോട്ടയം മെഡിക്കല്‍ കോളേജിലെ  4 പേര്‍ക്കുമാണ് കൊറോണ  സ്ഥിരീകരിച്ചത്. ഇതോടെ  സംസ്ഥാനത്ത്  കൊറോണ ബാധിച്ചവറുടെ എണ്ണം   12 പേരായി .  ഇറ്റലിയില്‍ നിന്ന്  റാന്നിയില്‍ എത്തിയവരുടെ മാതാപിതാക്കള്‍ക്കും ഇവരെ  വിമാനത്താവളത്തില്‍ നിന്ന് വിളിക്കാന്‍ പോയ രണ്ടു  ബന്ധുക്കല്‍ക്കുമാണ്  കോട്ടയത്ത്  രോഗം സ്ഥിരീകരിച്ചത്. 

വടശ്ശേരിക്കരക്കാരായ അമ്മയ്ക്കും മകള്‍ക്കുമാണ്  കോഴഞ്ചേരി യില്‍ kovid 19 സ്ഥിരീകരിച്ചിരിക്കുന്നത് .  പത്തനം തിട്ടയില്‍ മാത്രം 11 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് . 

News Desk – Malayalam News Time

Previous Next