03
April 2020
Friday
02:54 am IST
Kozhikode
28°
Partly Cloudy

കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചു -ഹൈക്കോടതി

February 26, 2020 | 2:51 PM | | admin
University-College-strike

കൊച്ചി :കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു .  കോളേജുകളില്‍ ഘരാവോ , പഠിപ്പുമുടക്ക് , ധാരണ , മാര്‍ച്ച്  തുടങ്ങിയവ പൂര്‍ണ്ണമായും നിര്ത്തലാക്കികൊണ്ടാണ് ഉത്തരവ് വന്നിരിക്കുന്നത് . 

സമരഹ്തിനും പടിപ്പുമുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ല .  പഠിക്കുക എന്നത് വിദ്യാര്‍ത്ഥികളുടെ മൌലിക അവകാശമാണ് . അത് തടയാന്‍ ആര്‍ക്കും പറ്റില്ല . വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍  ഹനിച്ചുകൊണ്ട് ഇനി ഇവിടെ ഒരു സമരവും പാടില്ല . അങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍  ആര്‍ക്കും നേരിട്ട് വന്നു പരാതിപ്പെടാം . അങ്ങനെയൊരു സംവിധാനം ആണ് ഉണ്ടാവാന്‍ പോകുന്നത് .    സര്‍ഗ്ഗാത്മക  സംവാദത്തിനും ചര്‍ച്ചകള്ക്കുമാണ്   കലാലയങ്ങള്‍  വേദിയകേണ്ടത് .  സ്കൂളുകള്‍ക്കും  വിധി ബാധകമാണ് .   

News Desk – Malayalam News Time 

Previous Next