03
April 2020
Friday
02:38 am IST
Kozhikode
28°
Partly Cloudy

കേരളത്തിന്റെ ആദ്യത്തെ തേജസ്സു എക്സ്പ്രസ് , മംഗളൂരു -കോയമ്പത്തുര്‍ റൂട്ടില്‍ ചൂലംവിളിക്കും

March 1, 2020 | 6:43 PM | | admin
Tejas-Express-train

കോഴിക്കോട് : കേരളത്തിന്റെ ആദ്യത്തെ തേജസ്സു എക്സ്പ്രസ് മംഗളൂരു – കോയമ്പത്തൂര്‍ റൂട്ടില്‍ .  റെയില്‍വേ സ്വകാര്യവല്‍ക്കരനത്ത്തിന്റെ ഭാഗമായി ട്രെയിന്‍ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഓടും.  യാത്രാക്കൂലി സംബന്ധിച്ച്  അന്തിമ തീരുമാനമായിട്ടില്ല .  ലക്നൂ -ഡല്‍ഹി റൂട്ടില്‍ 2400 രൂപയാണ് യാത്രാക്കൂലി .  പുതിയ ട്രെയിനിനെ ക്കുറിച്ച് റെയില്‍വേ വെബ്സൈറ്റില്‍ വിവരങ്ങളുണ്ട് . സധാരണ   ട്രെയിനുകളില്‍ ലഭിക്കുന്ന  ഇളവുകളില്‍  പലതും ഇതിലുണ്ടാകില്ല .  അധിക സേവനങ്ങള്‍ക്ക്  അധികനിരക്ക് ഈടാക്കും . ഇന്റര്‍ സിറ്റിക്ക്  സമാന്തരമായി  സര്‍വ്വീസ്  നടത്താനാണ് ഉദ്ദേശിക്കുന്നത് .  രാവിലെ  ആറിനു   മാന്ഗ്ലൂരുവില്‍  നിന്ന് യാത്ര ആരംഭിച്ചു  ഉച്ചക്ക്  12.10 നു  കോയമ്പത്തൂരില്‍ എത്തും . കോയമ്പത്തൂരില്‍ നിന്ന്  ഉച്ചക്ക് 2.30 നു തിരിച്ചു  വൈകുന്നേരം 4.50 നു കോഴിക്കൊട്ടും  രാത്രി 8.40 നു മന്ഗ്ലൂരുവില്‍ ഉം എത്തും . 

News Desk -Malayalam News Time

 

Previous Next