06
April 2020
Monday
03:22 pm IST
Kozhikode
34°
Mostly Cloudy

കൊവിഡിന് മലേറിയ മരുന്ന് – പിന്തുണച്ച് ട്രംപ്

March 22, 2020 | 12:27 PM | | admin
donald-trump-052

വാഷിങ്ങ്ടന്‍ : കൊറോണ  ചികിത്സക്ക് മലേ റിയക്കുള്ള  മരുന്ന്  ഫലപ്രദമാണെന്ന്  അമേരിക്കന്‍  പ്രസിടന്ടു  ട്രംപ്   . മലേറിയ  രോഗത്തിനു  ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍   നെ  പിന്തുണച്ച് കൊണ്ട് ട്രംപ് വീണ്ടും രംഗത്ത് വന്നത് . എന്നാല്‍  ഇതിനു കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരും . എത്രയും പെട്ടെന്ന് ഈ മരുന്ന് ലഭ്യമാക്കാനാണ് ശ്രമമെന്ന് ട്രംപ് പറഞ്ഞു . 

News Desk – Malayalam News Time

Previous Next