06
April 2020
Monday
02:42 pm IST
Kozhikode
32°
Partly Cloudy

കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞു കൊന്നു . അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

February 27, 2020 | 2:47 PM | | admin
kannur-viyan-murder-saranya

കണ്ണൂര്‍ : തയ്യിലില്‍  ഒന്നരവയസ്സുകാരന്‍  വിയാനെ  കടല്ഭിത്തിയില്‍  കരിങ്കല്ലില്‍ എറിഞ്ഞു കൊന്ന കേസില്‍  അമ്മയായ ശരണ്യയുടെ  കാമുകന്‍ അറസ്റ്റിലായി.  വലിയന്നുര്‍ സ്വദേശി  നിതിന്‍ ആണ്  പോലീസ് പിടിയിലായത് .  വിയാന്‍  കൊല്ലപ്പെട്ട  സംഭവത്തില്‍  അമ്മ    തയ്യില്‍ കൊടുവള്ളി വീട്ടില്‍   ശരണ്യ കഴിഞ്ഞ  ചൊവ്വാഴ്ച  അറസ്റ്റില്‍ ആയിരുന്നു . കാമുകനുമായുള്ള  രതി ക്രീടകള്‍ക്ക്  തടസ്സമാകാതിരിക്കാന്‍  കുഞ്ഞിനെ  പാതിരാത്രിക്ക്‌ കരിങ്കല്‍  കൂട്ടത്തിലേക്ക്  എറിഞ്ഞു  കൊല്ലുകയായിരുന്നു. ആദ്യത്തെ  ഏറില്‍  കുഞ്ഞു  മരിച്ചില്ല . എന്നാല്‍  രണ്ടാമത്തെ  ശ്രമത്തിനൊടുവില്‍  ആയിരുന്നു  കുഞ്ഞു കടലില്‍  മുങ്ങിത്താണു മരിച്ചത്. അതിനു ശേഷമാണ്   മരിച്ചെന്നു  ഉറപ്പു വന്നതിനു  ശേഷമാണ്   ശരണ്യ   വീട്ടിലേക്കു  മടങ്ങിയത് .

News Desk – Malayalam News Time

Previous Next