03
April 2020
Friday
02:36 am IST
Kozhikode
28°
Partly Cloudy

നടന്നുപോയ വിദ്യാര്‍ത്ഥിനികളെ ഇടിച്ചു തെറിപ്പിച്ചു മദ്യപനായ കാര്‍ ഡ്രൈവര്‍ .നില ഗുരുതരം

March 10, 2020 | 4:46 PM | | admin
Alapuzha-Accident-1

ആലപ്പുഴ : പൂച്ചാക്കലില്‍  അമിത വേഗത്തിലെത്തിയ കാര്‍ 3 വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ 6പേരെ ഇടിച്ചു തെറിപ്പിച്ചു. ഉച്ചക്ക് ഒന്നേ മുക്കലോടെയാണ്  അപകടം നടന്നത് . ബൈക്കിലിരുന്ന അനീഷിനെയും മകന്‍ വേദവിനെയും ആണ് ആദ്യം ഇടിച്ചത്. അതിനുശേഷം ചന്ദന ,അര്‍ച്ചന , സാഗീ എന്നീ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ  ഇടിച്ചു തെറിപ്പിച്ചു . രണ്ടു പേര്‍ കനാലിലെക്കാണ്  വീ ണത്‌.  അതിനുശേഷം  അനര്‍ഖ  എന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചു .  നന്നായി  മദ്യപിച്ചിരുന്ന  അസ്ലം  ,മനോജ്‌  എന്നിവര്‍ക്ക് ഗുരുതരമായി  പരുക്കേറ്റു . 

News Desk – Malayalam News Time 

Previous Next