06
April 2020
Monday
12:46 pm IST
Kozhikode
33°
Mostly Cloudy

നിര്‍ഭയ പ്രതികളുടെ വധ കിക്ഷ മാര്‍ച്ച്‌ 20 നു അന്തിമ വിധി നീതിയുക്തം

March 5, 2020 | 2:47 PM | | admin
nirbhaya-convicts

ന്യൂഡല്‍ഹി : നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച്‌ 20 നു രാവിലെ 5.30 നു  തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതിമരണ വാറന്റ് പുറപ്പെടുവിച്ചു . ഇത് നാലാം തവണയാണ് മരണ വാറന്റ് പുറപ്പെടുവിക്കുന്നത് . എല്ലാ പ്രതികളുടെയും ദയാഹര്‍ജ്ജി രക്ഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ് .  ഇന്നലെ പ്രതികളില്‍ ഒരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജ്ജിയും തള്ളിയിരുന്നു .  അങ്ങനെ  നിയമ തടസ്സങ്ങള്‍ മാറി കിട്ടി . 

2012 ഡിസംബറില്‍ ആണ് പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടുന്ന ബസില്‍ ലൈംഗിക പീടനതിനു ഇരയാകുന്നത് .  തുടര്‍ന്ന് ചികുല്സയില്‍ ആയിരിക്കെ ആ പെണ്‍കുട്ടി മരിച്ചു.  ആറുപേരാണ് ഈകെസിലെ  പ്രതികള്‍ . ഇവര്‍ അതിക്ര്രൂരമായിട്ടാണ്  ഈ പെണ്‍കുട്ടിയെ  ബസിനുള്ളില്‍ വെച്ച്  ബലാത്സംഗം  ചെയ്തത് .  ദയ അര്‍ഹിക്കാന്‍ അവകാശമില്ലാത്ത ഇവര്‍ക്ക്   മരണ ശിക്ഷക്ക് തികച്ചും ന്യായമായിട്ടുള്താളണ്  എന്നാണു  കോടതിയുടെ  കണ്ടത്തല്‍ .   മുഖ്യപ്രതിയായ  രാം സിംഗ് തീഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു . പ്രായപൂര്‍ത്തിയാകാത്ത  മറ്റൊരു പ്രതി ജുവനൈല്‍  നിയമ പ്രകാരം  ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി .  ഇതുമാത്രമേയുള്ളൂ  ഒരു അപവാദം എന്ന് പറയുന്നത് . 

News Desk – Malayalam News Time 

Previous Next