07
July 2020
Tuesday
04:46 am IST
Kozhikode
25°
Fog

പാക്കേജ് കൊണ്ട് കാര്യമില്ല . നേരിട്ട് പണം എത്തിക്കണം രാഹുല്‍ .

May 16, 2020 | 12:44 PM | | admin
rahul-gandhi-vido-confrence

പാക്കേജ് കൊണ്ട് കാര്യമില്ല . നേരിട്ട് പണം എത്തിക്കണം  രാഹുല്‍ . നരേന്ദ്രമോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപ നേരിട്ട് ജനങ്ങളുടെ കയ്യില്‍ എത്തിക്കാതെ ഒരു പ്രയോജനവും ഇല്ലെന്നു രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു .  ഈ പണത്തിന്റെ പകുതിയില്‍ അധികവും വേറെ ആള്‍ക്കാരുടെ  കൈകളില്‍ ആണ് എത്താന്‍ പോകുന്നത്.  ഈ കൊറോ ണ സമയത്ത്  നട്ടം തിരിയുന്ന ജനങ്ങള്‍ക്ക്‌  എത്രപേര്‍ക്ക്  ഈ പണത്തിന്റെ ആനുകൂല്യം അനുഭവിക്കാന്‍ പറ്റുമെന്ന്  കണ്ടറിയണം . 

അതിഥി തൊഴിലാളികള്‍ക്ക് രാജ്യമോന്നാകെ തുണയാകണം. കാല്‍നടയായി കിലോ മീറ്ററുകള്‍ താണ്ടുന്ന  അതിഥി തൊഴിലാളികള്‍ ആണ്  നമ്മുടെ രാജ്യaത്തിന്റെ  പൌരന്മാരുടെ ചിത്രം . ഈ പ്രതി സന്ധി ഘട്ടത്തില്‍ ഇവരെ ചേര്‍ത്ത് നിറുത്തണം .  

കര്‍ഷകരും  തൊഴിലാളികളും ആണ് രാജ്യത്തിന്റെ ശരിക്കുമുള്ള  പ്രതിനിധികള്‍. ഈ അവസരത്തില്‍ നമ്മള്‍ എല്ലാവരും ഒറ്റ കെട്ടായി നിലകൊള്ളണം . ജാതിയോ മതമോ രക്സ്ട്രീയമോ കൂടാതെ  എല്ലാവരും പരസ്പരം സഹായിക്കാന്‍ തയ്യാറാകണം . 

News Desk – Malayalam News Time

Previous Next