03
April 2020
Friday
03:55 am IST
Kozhikode
27°
Partly Cloudy

പനി പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കും -മന്ത്രി

March 7, 2020 | 3:21 PM | | admin
k-raju

കോഴിക്കോട് : പക്ഷി പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്  മന്ത്രി കെ രാജു . നാളെ രാവിലെ മുതല്‍ നശീകരണ പ്രവൃത്ത്തനങ്ങള്‍ ആരംഭിക്കുമെന്നും പനി  പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു . സര്‍ക്കാര്‍ ഫാമുകളില്‍ ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശം കൊടുത്തു .  മനുഷ്യരിലേക്ക് പടരുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ലെന്നും  പറഞ്ഞു . ആരോഗ്യ വകുപ്പിന്റെ സംഘം കോഴിക്കോട് എത്തിയിട്ടുണ് എന്ന് മന്ത്രി ശൈലജ  പറഞ്ഞു. 

കൊഴോക്കോട് വേങ്ങരയിലെ കോഴി ഫാമിലും വീട്ടിലെ പക്ഷികള്ക്കു‍മാണ് പക്ഷി പനി സ്ഥിരീകരിച്ചത് . ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ  വളര്‍ത്തു പക്ഷികളെയും കൊന്നു ദഹിപ്പിക്കും. 

News Desk – Malayalam News Time

Previous Next