03
April 2020
Friday
03:21 am IST
Kozhikode
28°
Partly Cloudy

രാജകുമാരന്‍ കാലുമാറി . കൊണ്ഗ്രസ്സിനു മധ്യപ്രദേശ് നഷ്ട്ടപ്പെടുന്നു

March 10, 2020 | 3:55 PM | | admin
Rahul-Gandhi-Jyotiraditya-Scindia-Narendra-Modi

യുവനേതാവ് ജോതിരാദിത്യ സിന്ധ്യ കൊണ്ഗ്രസ്സില്‍ നിന്ന് രാജിവെച്ചു . സോണിയ ഗാന്ധിക്ക്  രാകിക്കത്ത് കൊടുത്തു .  ബി ജെ പി യിലേക്ക് ചേക്കേറാന്‍ ഉന്നം ചെയ്ത് നില്‍ക്കുന്നു .  നരേന്ദ്ര മോദിയും  അമിത് ഷാ  യുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരുന്നു രാജി  നല്‍കിയത് .  ഒരു  പട്ടഭിശേകമാണ്  ലക്‌ഷ്യം  .  അങ്ങനെ  കര്നാടകക്ക്  ശേഷം മധ്യപ്രദേശും  കൊണ്ഗ്രസ്സു  നു  നഷ്ടമാകുന്നു.  മന്ത്രിമാര്‍  ഉള്‍പ്പെടെ  സിന്ധ്യ പക്ഷക്കാരായ  19  കോണ്ഗ്രസ്  M  L A മാര്‍ അജ്ഞാത കേന്ദ്രത്തിലേക്ക്  മാറി .  മുഖ്യമന്ത്രി കമല്‍നാഥ്  സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച  നടത്തി.   സിന്ധ്യ  കൊണ്ഗ്രസ്സു  വിട്ടതിനു  ശേഷമാണ് M L A മാര്‍  രാജിക്കത്ത് നല്‍കിയത് . ബി ജെ പി  ഇവിടെ ഭരണം  പിടിച്ചാല്‍ സിന്ധ്യ മുഖ്യമന്ത്രിയാകും  .  ഇതിനുവേണ്ടി ബി ജെ പി കോടികള്‍  ആണ്  വാഗ്ദാനം  ചെയ്തിരിക്കുന്നത്.  

News Desk-  Malayalam NewsTime

Previous Next