07
July 2020
Tuesday
05:41 am IST
Kozhikode
25°
Fog

സഹോദരിയുടെ അധികാരം തടഞ്ഞു കിം . അങ്ങരക്ഷകനെയും ചാരതലവനെയും പറഞ്ഞു വിട്ടു.

May 16, 2020 | 12:14 PM | | admin
kim-ri-sol-ju-nk

സഹോദരിയുടെ അധികാരം തടഞ്ഞു കിം . അങ്ങരക്ഷകനെയും  ചാരതലവനെയും  പറഞ്ഞു വിട്ടു.

പ്യോന്ഗ്യങ്ങു : തലസ്ഥാനമായ  പ്യോന്ഗ്യങ്ങിനു  സമീപം സന്ചോനിലെ ഒരു വലം ഫാക്ടറിയുടെ ഉദ്ഘാടനത്തിന് പങ്കെടുത്ത ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് തന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ക്ക്  കിം മറുപടിനല്‍കി .  കിം ബോഡി ഡബിള്‍ നെ ഉപയോഗിച്ചെന്നു  വടം ഉയര്‍ന്നിരുന്നു .  ഉത്തര കൊറിയന്‍ ഏകാധിപതിയുടെ ആരോഗ്യ സ്ഥിതിയുടെ സംശയങ്ങള്‍ ബാക്കി നില്‍ക്കെ ചാര തലവനെയും ബോഡി ഗാര്‍ഡ്  കമണ്ടറെയും  മാറ്റി നിയമിച്ചു . 2019 ഇല്‍ രാജ്യത്തെ  രഹസ്യ അന്വേഷണ ഏജന്‍സിയുടെ ഡയരക്ടര്‍ ആയിരുന്നു ജാം കില്‍ സോങ്ങ് . അദേഹത്തിന് പകരം ലെഫ്ട്ടനന്റ്റ് ജനറല്‍ റിം ക്വന്ഗ് ഇല്ല് നെ നിയമിച്ചു .

News Desk -Malayalam News Time

Previous Next