06
April 2020
Monday
02:06 pm IST
Kozhikode
32°
Partly Cloudy

സൌദിയിലും കുവൈറ്റിലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിയന്ത്രണം

March 8, 2020 | 4:17 PM | | admin
corona-virus-2020

റിയാദ് : kovid 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൌദിയില്‍ പ്രവേശിക്കുന്നത്തിനു നിയത്രണം . രാജ്യത്ത് പ്രവേശിക്കുന്നവര്‍ കൊറോണ ബാധിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം . പുതിയ വിസാക്കും നാട്ടിലേക്ക്  reentry ക്ക് പോയവര്‍ക്കും ഇത് ബാധകമാണ് .  കൂടുതല്‍ രാജ്യങ്ങളിലേക്ക്  കൊറോണ വൈറസ്  പകരുന്നത് ആശങ്ക  വര്‍ദ്ധിക്കുന്നതിനിടയിലാണ് സൌദിയും കര്‍ശനമായ  നിയന്ത്രണം ഏര്‍പ്പെടുത്തിയത് .  kovid – 19 ഭീതിയെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളില്‍  നിന്നുള്ള യാത്രക്കാര്‍ക്ക്   കുവൈറ്റ്‌  വിലക്കേര്‍പ്പെടുത്തിയിരുന്നു . ഈരജ്യങ്ങളിലേക്ക്  കുവൈറ്റ്‌  എയര്‍ വെസ് ഒരാഴ്ച്ചത്തേക്ക്  സര്‍വീസ് നിറുത്തി വെച്ചു .  കുവൈറ്റിലേക്ക്  പോകാന്‍  കരിപ്പൂര്‍  വിമാനത്താവളത്തില്‍  വന്ന 170 യാത്രക്കാര്‍  തിരിച്ചു പോയി . ഇതോടെ  വിസാ കാലാവധി തീരുന്നതടക്കമുള്ള യാത്രക്കാര്‍ പ്രതി സന്ധിയിലായി . 

ഇറാനില്‍ കുടുങ്ങിക്കുടക്കുന്ന 300 പേരുടെ സ്രവ സാമ്പിളുകള്‍  ഇന്ത്യയിലെത്തിച്ചു പരോശോധന നടത്താന്‍  ശ്രമമാരംഭിച്ചു  .  ലോകമാകെ 102000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്  . 3480 പേര്‍ മരിച്ചു . 

News Desk – Malayalam News Time

Previous Next