07
July 2020
Tuesday
04:05 am IST
Kozhikode
23°
Cloudy

ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ കൂട്ടവും കായലില്‍ നിന്ന് കണ്ടടുത്തു .

June 6, 2020 | 12:14 PM | | admin
bilal-kottaym-murder

ഷീബയുടെ മൊബൈല്‍ ഫോണും താക്കോല്‍ കൂട്ടവും കായലില്‍ നിന്ന് കണ്ടടുത്തു . 

കോട്ടയം : താഴതങ്ങാടിയില്‍ ഇല്ലിക്കല്‍ പാരപ്പടം ഷാനി മന്‍സിലില്‍  ഷീബയെ തലയ്കടിച്ചു കൊന്ന കേസില്‍ തന്നീര്മുക്കത്ത്  തെളിവെടുപ്പ്  തുടരുന്നു . ഷീബയുടെ മൊബൈല്‍ ഫോണും , താക്കോല്‍ കൂട്ടവും തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് കയലിലേക്ക്  വലിച്ചചെറി ഞ്ഞതായി പ്രതി   മാലി പറമ്പില്‍  മുഹമ്മദ്‌  ബിലാല്‍ (23) വയസ്സ്  മൊഴി നല്‍കി. 

പ്രതി ബിലാല്‍ ഉപയോഗിച്ച  മൊബൈല്‍ ഫോണ്‍ , കത്തി ,  കത്രിക , എന്നിവ കായലില്‍ നിന്ന്  കണ്ടടുത്തു . കത്തിയും കത്രികയും വയര്‍ മുറിക്കാന്‍ ഉപയോഗിച്ചതാണ് .  വയര്‍ ഉപയോഗിച്ചാണ് ബിലാല്‍  സാലിയെയും ഷീബയെയും  കെട്ടിയത് . 

News Desk – Malayalam News Time

Previous Next