യു എ ഇ യില്‍ ഇന്ത്യന്‍ പൌരനടക്കം 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു . ഇതോടെ വൈറസ് ബാധിച്ചവര്‍ മൊത്തം 45 ആയി . ഇന്ത്യ , സൗദി അറേബ്യ , ഇറാന് , മൊറോക്കോ ,ചൈന , തായ് ലാന്‍ഡ് , എന്നിവിടങ്ങളില്‍ നിന്നും വന്നവര്ക്കാന് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത് . ഇവരെ മാറ്റി പാര്‍പ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രണ്ടു ചൈനീസ് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴു പേര് കൊറോണ യില്‍നിന്നും സുഖം പ്രാപിച്ചു .
News Desk – Malayalam News Time