03
April 2020
Friday
03:02 am IST
Kozhikode
28°
Partly Cloudy

വേളാങ്കണ്ണിക്ക് അടുത്തുള്ള- സിരുമലയി മാതാവിന്റെ തീര്‍ത്ഥാടന പള്ളിയിലെ – ഷിബു അച്ചന്‍ ഗുരുതരാവസ്ഥയില്‍ .

November 20, 2019 | 7:23 PM | | admin
IMG-20191120-WA0006

ഫാദര്‍ ഷിബു ജോസഫ് ആശുപത്രിയില്‍

 

IMG-20191120-WA0005

വേളാങ്കണ്ണിക്ക്  അടുത്തുള്ള- സിരുമലയി മാതാവിന്റെ   തീര്‍ത്ഥാടന പള്ളിയിലെ –  ഷിബു അച്ചന്‍  ഗുരുതരാവസ്ഥയില്‍  .പള്ളിയില്‍ കുരബാനചെല്ലുന്ന അച്ചന്‍ -ഫാദര്‍ ഷിബു ജോസഫ് , ഗുരുതരമായി പരുക്കേറ്റു മധുര രാജപാളയം ശക്തി ബാല ആശുപത്രിയില്‍ ആണ് .  അനാഥരെ സഹായിക്കുകയും അനാഥ കുഞ്ഞുഞ്ഞളെ സംരക്ഷിക്കുകയും ചെയ്യാന്‍ വേണ്ടി ഒരു അനാഥാലയം നടത്തുന്നുണ്ട് അച്ചന്‍.

മരിച്ചവരുടെ ദിവസമായ നവംബര്‍ രണ്ടിന്  കുര്‍ബാന ചെല്ലാന്‍ വേണ്ടി മധുര -ചെങ്കോട്ടക്കടുത്തു , പത്രയിരിപ്പ് പുതുപ്പെട്ടി ഇടവകയിലെ ആയുര്ധര്‍മ്മം പള്ളിയില്‍ പോയി തിരിച്ചു ഇടവകപള്ളിയിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത് . അച്ഛന്റെ ഒരു കാല് കഷണങ്ങളായി മുറിയുകയും മേജര്‍ ഓപറേഷന്‍ നടത്തുകയും ചെയ്തു. രൂപതയുടെ ഭാഗത്തുനിന്നും ഒരു സഹായംപോലും കിട്ടിയില്ല കാരണം, പാവങ്ങള്‍ക്കും ആശരണര്‍ക്കും ജീവിതംതന്നെ ഉഴിഞ്ഞു വെച്ചിരിക്കുന്ന അച്ഛനെ ഈ അവസരത്തില്‍ സഹായിക്കുവാന്‍ ആരുമില്ല . അതുകൊണ്ട് സന്മനസ്സുള്ളവര്‍ നിങ്ങളുടെ കരുണ ഷിബു അച്ഛന് കൊടുക്കുക.

Bank details.

Joseph m j

STATE BANK OFINDIA

a/cno. 67026527757

IFSC – SBIN0070125

 news desk – Malayalam News Time

 

 

Previous Next